Tag: Rekha
ആ ചുംബന സീൻ എന്റെ അനുവാദത്തോടെയായിരുന്നില്ല..!! കമൽഹാസൻ രേഖയോട് മാപ്പ് പറയണമെന്ന് സോഷ്യൽ മീഡിയ
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി രേഖയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നു. മുതിര്‍ന്ന സംവിധായകന്‍ ബാലചന്ദ്രറിനെ കുറിച്ചാണ് താരം അഭിമുഖത്തില്‍ മനസ് തുറന്നത്. 1986 ല്‍ പുറത്തിറങ്ങിയ പുന്നഗൈ മന്നന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ കമല്‍ഹാസന്‍ ... Read More