‘എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്ക് ജന്മദിനാശംസകൾ! സംഗീതയെ ചേർത്ത് പിടിച്ച് റെഡിൻ..’ – ആശംസ നേർന്ന് ആരാധകർ

നെൽസൺ ദിലീപ്‌കുമാർ തമിഴ് സിനിമയ്ക്ക് സമ്മാനിച്ച ഹാസ്യ നടന്മാരിൽ ഒരാളാണ് റെഡിൻ കിംഗ്സ്‌ലേ. നെൽസൺ സംവിധാനം ചെയ്ത കൊലമാവ്‌ കോകില എന്ന ചിത്രത്തിലൂടെയാണ് റെഡിൻ അഭിനയത്തിലേക്ക് വരുന്നത്. അതിന് ശേഷം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ …

‘വിമർശകരുടെ വായടപ്പിച്ച് നടൻ റെയ്ഡിൻ കിംഗ്സ്ലി! വിവാഹ ശേഷമുള്ള ആദ്യ നിമിഷങ്ങൾ..’ – ഫോട്ടോസ് വൈറൽ

ഈ കഴിഞ്ഞ ദിവസമായിരുന്നു തമിഴ് സിനിമയിലെ ഹാസ്യനടനായ റെഡിൻ കിംഗ്സ്ലിയും ടെലിവിഷൻ സീരിയൽ താരമായ സംഗീതയും തമ്മിൽ വിവാഹിതരായുള്ള വാർത്ത പുറത്തു വന്നത്. സോഷ്യൽ മീഡിയകളിൽ വധുവരന്മാരെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഫോട്ടോസ് പുറത്തുവരികയായിരുന്നു. …

’46-ാം വയസ്സിൽ നടൻ റെഡിൻ കിംഗ്‍സ്‍ലി വിവാഹിതനായി! വധു സീരിയൽ നടി സംഗീത..’ – ഫോട്ടോസ് വൈറൽ

നെൽസൺ ദിലീപ്‌കുമാർ അഭിനയ രംഗത്തേക്ക് കൊണ്ടുവന്ന സിനിമയിലേക്ക് ഏറെ വൈകിവന്ന ഹാസ്യ നടനായ റെഡിൻ കിംഗ്‍സ്‍ലി വിവാഹിതനായി. സീരിയൽ നടിയായ സംഗീത വിയാണ് വധു. 46-ാം വയസ്സിലാണ് റെഡിൻ കിംഗ്‍സ്‍ലിയുടെ വിവാഹം. ഇരുവരുടെയും വിവാഹ …