Tag: Ravindar Chandrashekaran

  • ‘ഇതും കടന്നുപോകും! രവീന്ദറിന്റെ അറസ്റ്റിൽ നടി മഹാലക്ഷ്മിയുടെ ആദ്യ പ്രതികരണം..’ – രൂക്ഷ വിമർശനം

    ഈ അടുത്തിടെയാണ് തമിഴ് സിനിമ നിർമാതാവ് രവീന്ദർ ചന്ദ്രശേഖരൻ ഒരു വ്യവസായിൽ നിന്ന് 16 കോടി തട്ടിയെടുത്തുവെന്ന ആരോപിച്ച് സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തുവെന്ന വാർത്ത പുറത്തുവന്നത്. പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുന്ന ഒരു പ്രോജെക്ട് ആരംഭിക്കാമെന്ന് ചൂണ്ടികാണിച്ചുകൊണ്ടാണ് രവീന്ദർ വ്യവസായിയിൽ നിന്ന് പണം കൈപ്പറ്റിയത്. ഇതിനായി രവീന്ദർ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും പറയുന്നുണ്ട്. അതിന് മുമ്പും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ് രവീന്ദർ. ടെലിവിഷൻ സീരിയൽ നടി മഹാലക്ഷ്മി ശങ്കറിനെ വിവാഹം ചെയ്തത്…

  • ‘വ്യവസായിയിൽ നിന്ന് 16 കോടി തട്ടി! സിനിമ നിർമാതാവ് രവീന്ദർ ചന്ദ്രശേഖരൻ അറസ്റ്റിൽ..’ – സംഭവം ഇങ്ങനെ

    സമൂഹ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയിൽ നിറഞ്ഞ് നിൽക്കുന്ന ഒരു താരദമ്പതികളാണ് സിനിമ നിർമാതാവായ രവീന്ദർ ചന്ദ്രശേഖറും ഭാര്യ നടി മഹാലക്ഷ്മിയും. ഇരുവരും വിവാഹിതരായ ശേഷം സാമൂഹിക മാധ്യമങ്ങളിൽ വലിയ സൈബർ അറ്റാക്കാണ് നേരിടേണ്ടി വന്നിട്ടുള്ളത്. രവീന്ദറിനെ ബോഡി ഷെയിം ചെയ്യുകയും മഹാലക്ഷ്മി രവീന്ദറിന്റെ പണം കണ്ടിട്ട് കൂടെ കൂടിയതാണെന്നുമൊക്കെ വിമർശനങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ രവീന്ദറുമായി ബന്ധപ്പെട്ട് വലിയയൊരു വാർത്ത വന്നിരിക്കുകയാണ്. തട്ടിപ്പ് കേസിൽ രവീന്ദറിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഒരു വ്യവസായിയിൽ നിന്ന് 16 കോടി തട്ടിയെടുത്തുവെന്ന കേസിലാണ്…

  • ‘ഇത് പണത്തിന് വേണ്ടി തന്നെ, ഉടനെ അടിച്ചു പിരിയും! ഇന്ന് ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികം..’ – രവീന്ദർ

    വിവാഹിതരായെന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ശേഷം ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള ഒരു താരദമ്പതികളാണ് തമിഴ് സീരിയൽ നടിയായ മഹാലക്ഷ്മിയും ഭർത്താവും നിർമ്മാതാവുമായ രവീന്ദർ ചന്ദ്രശേഖറും. രവീന്ദറിന്റെ പണം കണ്ടിട്ടാണ് മഹാലക്ഷ്മി അദ്ദേഹത്തെ വിവാഹം ചെയ്തതെന്നായിരുന്നു പ്രധാന വിമർശനമെന്ന് പറയുന്നത്. രവീന്ദറിന് എതിരെ വലിയ രീതിയിൽ ബോഡി ഷൈമിങ്ങും നടന്നു. ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു. ആദ്യ വിവാഹ ബന്ധത്തിൽ ഒരു മകനും മഹാലക്ഷ്മിയ്ക്കുണ്ട്. വിമർശകരുടെ വായടപ്പിച്ചുകൊണ്ട് ഇപ്പോഴിതാ ഇരുവരും തങ്ങളുടെ ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചിരിക്കുകയാണ്.…

  • ‘രവീന്ദറിന് ജന്മദിനത്തിൽ സർപ്രൈസ് നൽകി നടി മഹാലക്ഷ്മി, യഥാർത്ഥ പ്രണയമെന്ന് കമന്റ്..’ – ഫോട്ടോസ് കാണാം

    ലിബ്ര പ്രൊഡക്ഷൻസ് എന്ന സിനിമ നിർമ്മാണ കമ്പനിയുടെ ഉടമയും സംവിധായകനും നടനുമായ വ്യക്തിയാണ് രവീന്ദർ ചന്ദ്രശേഖരൻ. കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്കിടെ രവീന്ദറിനെ പറ്റിയുള്ള വാർത്തകൾ ഇടംപിടിക്കാറുണ്ട്. പ്രധാനമായും സീരിയൽ നടിയായ മഹാലക്ഷ്മിയുമായുള്ള രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. രണ്ടുപേരും നേരത്തെ വിവാഹിതരായിരുന്നു. നല്ല തടിയുള്ള വ്യക്തിയായിരുന്നു രവീന്ദർ. അതുകൊണ്ട് തന്നെ രണ്ടാം വിവാഹം നടന്നപ്പോൾ സോഷ്യൽ മീഡിയയിൽ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസിന് താഴെ ഒരുപാട് മോശം കമന്റുകൾ വന്നിട്ടുണ്ടായിരുന്നു.…

  • ‘ഇത്രയും വലിയ മകനുണ്ടായിരുന്നോ!! ആദ്യ ബന്ധത്തിലെ മകനൊപ്പം നടി മഹാലക്ഷ്മി..’ – ഏറ്റെടുത്ത് ആരാധകർ

    തമിഴ് ടെലിവിഷൻ സീരിയൽ, സിനിമ മേഖലയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി മഹാലക്ഷ്മി ശങ്കർ. സിനിമ നിർമ്മാതാവായ രവീന്ദർ ചന്ദ്രശേഖറിനൊപ്പം വിവാഹിതയായ ശേഷം സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചയായ പേരുകളിൽ ഒന്നായിരുന്നു മഹാലക്ഷ്മിയുടേത്. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമായിരുന്നു രവീന്ദറുമായി മഹാലക്ഷ്മി വിവാഹം ചെയ്തത്. ആദ്യ വിവാഹ ബന്ധത്തിൽ ഒരു മകനും താരത്തിനുണ്ട്. രവീന്ദറിന്റെ പണം കണ്ടിട്ട് ഒപ്പം കൂടിയതാണെന്ന് ചില വിമർശനങ്ങളും ആ സമയത്ത് മഹാലക്ഷ്മിക്ക് നേരെ ഉയർന്നിരുന്നു. ഇത്രയും വിമർശനങ്ങൾ വന്നെങ്കിലും ഇരുവരും…