‘മഞ്ഞുമ്മൽ ബോയ്സിനെ വീട്ടിലേക്ക് ക്ഷണിച്ച് തലൈവർ, ടീമിനെ അഭിനന്ദിച്ച് രജനികാന്ത്..’ – ചിത്രങ്ങൾ വൈറൽ
ഈ വർഷമിറങ്ങിയ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഒരുപറ്റം മലയാളി യുവാക്കൾ തമിഴ് നാട്ടിലെ ഗുണ ഗുഹയിൽ പോവുകയിൽ അതിലൊരാൾ ഗുഹയ്ക്ക് ഉള്ളിലെ കുഴിയിലേക്ക് വീഴുകയും പൊലീസും ഫയർ ഫോഴ്സും …