‘ചെന്നൈ പ്രളയ സമയത്ത് റീൽസ് പങ്കുവച്ചതിന് വിമർശനം..’ – മഴയത്ത് വീണ്ടും ഡാൻസ് ചെയ്ത് നടി ശിവാനിയുടെ മറുപടി
തമിഴിലെ ബിഗ് ബോസിലൂടെ മലയാളികൾക്ക് പോലും സുപരിചിതയായ താരമാണ് നടി ശിവാനി നാരായണൻ. ഈ കഴിഞ്ഞ ദിവസം ചെന്നൈയിൽ അതിശക്തമായ ചുഴലിക്കാറ്റും കനത്ത മഴയും പെയ്തപ്പോൾ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം ആയിരുന്നു അവിടെ ഉണ്ടായത്. …