‘സാമന്തയുടെ ഊ ആണ്ടവാ മാമയ്ക്ക് കിടിലം ഡാൻസുമായി പാരീസ് ലക്ഷ്മിയും രചനയും..’ – വീഡിയോ വൈറൽ

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടോണ്ടിരിക്കുന്നത് ഷോർട്സ്, റീൽസ് വീഡിയോസാണ്. വൈറലാവുന്ന പാട്ടുകൾക്ക് നൃത്തം ചെയ്യുന്നവർ സാധാരണ ആളുകൾ മാത്രമല്ല, സിനിമ-സീരിയൽ നടിമാരും ഇത് ചെയ്ത ഇടാറുണ്ട്. അടുത്തിടെ ഏറ്റവും കൂടുതൽ …