‘പൊട്ടിച്ചിരിച്ച് അമ്മ ഭാരവാഹികൾ!! ഒപ്പം രചനയുടെ പിറന്നാൾ ആഘോഷവും..’ – വിമർശിച്ച് മലയാളികൾ

സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന താരങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്(അമ്മ). മലയാളത്തിന്റെ മഹാനടനായ മോഹൻലാലാണ് സംഘടനയുടെ പ്രസിഡന്റ്. ചില കാര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച് കുറച്ച് നടിമാർ …