‘ശരിക്കും വെണ്ണക്കല്ലിൽ കൊത്തിയത് പോലെ! നവരാത്രി വിരുന്നിൽ തിളങ്ങി ഹണി റോസ്..’ – ഫോട്ടോസ് വൈറൽ
മലയാള സിനിമയിൽ ഫാഷന്റെ രംഗത്ത് പുതുചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന നായികയാണ് ഹണി റോസ്. ഗ്ലാമറസ് പരിവേഷം ഇതിനോടകം ഹണി റോസിന് മലയാളികൾ ചാർത്തിനൽകിയിട്ടുണ്ട്. അതിന് പ്രധാനകാരണം സിനിമയിൽ അഭിനയിച്ച കഥാപാത്രങ്ങളല്ല, പകരം പൊതുപരിപാടികളിലും ഉദ്‌ഘാടനങ്ങളിലും ഹണി …