‘കൃത്യം പന്ത്രണ്ട് മണിക്ക് വിഷ് ചെയ്‌ത്‌ മമ്മൂട്ടി! പുഴയ്ക്ക് പ്രായമില്ലെന്ന് മഞ്ജു വാര്യർ..’ – എമ്പുരാൻ പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്

മലയാളത്തിന്റെ മഹാനടനായ മോഹൻലാലിന്റെ അറുപത്തിനാലാം ജന്മദിനമാണ്. നാല്പത് വർഷത്തിന് മുകളിലായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന ഒരാളാണ് മോഹൻലാൽ. വില്ലനായി അഭിനയിച്ച് തുടങ്ങി പിന്നീട് മലയാളികളുടെ നായകനായി മാറിയ മോഹൻലാൽ മലയാള സിനിമയിൽ ചെയ്യാത്ത …

‘പാറക്കെട്ടുകൾ നിറഞ്ഞ ഈ റോഡിലൂടെ നമ്മൾ ഒരുമിച്ച് എത്ര ദൂരം നടന്നു..’ – വിവാഹ വാർഷികത്തിൽ പൃഥ്വിയും സുപ്രിയയും

സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത് കഴിഞ്ഞിട്ടുള്ള താരമാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. നായകനായും സംവിധായകനായും നിറഞ്ഞ് നിൽക്കുന്ന പൃഥ്വിരാജ് ഒരു താരപുത്രനായി സിനിമയിൽ എത്തിയതാണെങ്കിലും ഇന്ന് സ്വന്തം പേരിൽ അറിയപ്പെടുന്ന ഒരാളാണ്. ബിബിസി …

‘നായകനായും സംവിധായകനായും 100 കോടി! ഈ നേട്ടം പൃഥ്വിരാജിന് മാത്രം സ്വന്തം..’ – ഏറ്റെടുത്ത് ആരാധകർ

ബോക്സ് ഓഫീസിൽ നൂറ് കോടി നേടി പൃഥ്വിരാജ് സുകുമാരൻ നായകനായ ചിത്രമായ ആടുജീവിതം. ഈ കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് ചിത്രമായ ആടുജീവിതം 100 കോടി കളക്ഷൻ നേടിയത്. ഇതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജ് …

‘നിങ്ങളുടെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഇപ്പോൾ ഭാഗ്യമായി കരുതുന്നു..’ – പൃഥ്വിരാജിനെ പ്രശംസിച്ച് നവ്യ നായർ

ആടുജീവിതം എന്ന സിനിമ നൂറ് കോടി ക്ലബിലേക്ക് കയറാൻ പോവുകയാണ്. പൃഥ്വിരാജ്, ബ്ലെസ്സി എന്നിവരുടെ ഏറെ വർഷത്തെ കഷ്ടപ്പാടിന് ഒടുവിൽ ഫലം കണ്ടുകൊണ്ടിരിക്കുകയാണ്. സിനിമ കണ്ടിട്ട് നിരവധി പേരാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചിട്ടുള്ളത്. …

‘നിന്നെക്കുറിച്ച് എന്ത് എഴുതണമെന്ന് എനിക്ക് അറിയില്ല, നജീബിൽ നിന്നെ കണ്ടതേയില്ല..’ – പോസ്റ്റുമായി ഇന്ദ്രജിത്ത്

പൃഥ്വിരാജ്, ബ്ലെസ്സി കൂട്ടുകെട്ടിൽ ഇറങ്ങിയ ആടുജീവിതം കണ്ട ശേഷം സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ച് പ്രിത്വിരാജിന്റെ സഹോദരനും നടനുമായ ഇന്ദ്രജിത്ത് സുകുമാരൻ. ബ്ലെസ്സിയെയും പൃഥ്വിരാജിനെയും പ്രശംസിച്ചും അഭിനന്ദിച്ചുമാണ് ഇന്ദ്രജിത്ത് പോസ്റ്റ് ഇട്ടത്. ആടുജീവിതത്തിലെ നജീബിൽ …