‘കസ്തൂരിമാനിലെ ശിവാനിയല്ലേ ഇത്!! പൊളി ലുക്കിൽ സീരിയൽ നടി പ്രതീക്ഷ പ്രദീപ്..’ – ഫോട്ടോസ് വൈറൽ
സിനിമയിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ സീരിയൽ അഭിനയിക്കുന്ന താരങ്ങൾക്കും സമൂഹ മാധ്യമങ്ങളിൽ വളരെ അധികം ആരാധകരുണ്ട്. മലയാള ടെലിവിഷൻ രംഗത്ത് കുറച്ച് വർഷങ്ങളായി സജീവമായി നിൽക്കുന്ന ഒരു യുവതാരമാണ് നടി പ്രതീക്ഷ ജി …