Tag: Poornima Indrajith

‘ഇത്രയും പ്രായമായില്ലേ!! ഇനിയെങ്കിലും മാന്യമായി വസ്ത്രം ധരിച്ചൂടെ..’ – പൂർണിമയ്ക്ക് എതിരെ സൈബർ ആക്രമണം

Swathy- January 10, 2021

മലയാളത്തിന്റെ താരകുടുംബത്തിലെ മരുമകളായി അറിയപ്പെടുന്ന നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. അന്തരിച്ച നടൻ സുകുമാരന്റെ മൂത്തമകൻ ഇന്ദ്രജിത്തിന്റെ ഭാര്യയായി താരകുടുംബത്തിലേക്ക് കയറിച്ചെന്ന പൂർണിമ നിരവധി സിനിമകളിൽ നായികയായും സഹനടിയായും അഭിനയിച്ചിട്ടുള്ള താരത്തിന് ഒരുപാട് ആരാധകരുമുണ്ട്. ദിലീപ് ... Read More

‘ഗോവയിലെ ബീച്ചിൽ അടിച്ചുപൊളിച്ച് അവധികാലം ആഘോഷിച്ച് പൂർണിമ ഇന്ദ്രജിത്ത്..’ – ഫോട്ടോസ് വൈറലാകുന്നു

Swathy- December 30, 2020

ഒരുപാട് സിനിമകളിൽ നായികയായി അഭിനയിച്ചിട്ടില്ലായെങ്കിൽ കൂടിയും മലയാളികൾ ഒരുപാട് സ്നേഹവും ഇഷ്ടവുമൊക്കെ നൽകുന്ന ഒരു നടിയാണ് പൂർണിമ. അന്തരിച്ച നടൻ സുകുമാരന്റെ താര കുടുംബത്തിലേക്ക് വിവാഹിതയായി എത്തിയപ്പോൾ മലയാളികൾ കൂടുതൽ സ്നേഹത്തോടെ താരത്തെ കണ്ടു ... Read More

‘യഥാർത്ഥ ജീവിതത്തിൽ ഒരു മികച്ച നടിയാണ് ഞാനെന്ന് തോന്നുന്നു..’ – മക്കൾക്ക് ഒപ്പമുള്ള ഫോട്ടോസ് പങ്കുവച്ച് പൂർണിമ

Swathy- December 17, 2020

'ഒന്ന് മുതൽ പൂജ്യം വരെ' എന്ന സിനിമയിൽ നടി ഗീതു മോഹൻദാസിന് ഡബ് ചെയ്ത തുടങ്ങി പിന്നീട് മലയാള സിനിമയിലെ നായികയായി മാറിയ താരമാണ് പൂർണിമ ഇന്ദ്രജിത്ത്. ഗീതു മോഹൻദാസ് ആ ചിത്രത്തിൽ ബാലതാരമായി ... Read More

‘ഇത് അമ്മയാണോ മകളാണോ എന്ന് ആരാധകർ, ജീൻസ് തന്റേതാണെന്ന് പ്രാർത്ഥന..’ – ഫോട്ടോ വൈറലാകുന്നു!!

Swathy- December 7, 2020

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് നടി പൂർണിമ ഇന്ദ്രജിത്ത്. മോഡലായി തന്റെ കരിയർ ആരംഭിച്ച് പിന്നീട് ടെലിവിഷൻ അവതാരകയായി മാറി ശേഷം സിനിമയിലേക്ക് എത്തിയ ആളാണ് പൂർണിമ. നായികയായി ഒന്ന്-രണ്ട് ... Read More

‘നീല പുഷ്പം കൈയിലേന്തി തന്റെ പുത്തൻ ഡിസൈൻ അവതരിപ്പിച്ച് പൂർണിമ..’ – അത്യാര്‍കര്‍ഷകമെന്ന് ആരാധകർ

Swathy- July 7, 2020

സിനിമ ഇൻഡസ്ട്രിയിൽ പല മേഖലകളിൽ ജോലി ചെയ്ത അല്ലെങ്കിൽ ഇപ്പോഴും ചെയ്യുന്ന ഒരു താരമാണ് നടി പൂർണിമ ഇന്ദ്രജിത്ത്. സുകുമാരൻ കുടുംബത്തിലേക്ക് എത്തിയപ്പോഴും പൂർണിമ തനിക്ക് താല്പര്യമുള്ള മേഖലകളിൽ എല്ലാം ജോലി ചെയ്തു. മോഡൽ, ... Read More

‘നീ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്തേനെയെന്ന് സത്യമായിട്ടും അറിയില്ല..’ – നക്ഷത്രയ്ക്ക് ആശംസകൾ അറിയിച്ച് കുടുംബം

Swathy- June 23, 2020

മലയാളികൾ എപ്പോഴും കൂടുതൽ ആകംഷയോടെ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് താരകുടുംബങ്ങളുടെ വിശേഷങ്ങൾ. നടൻ സുകുമാരന്റെ മൂത്തമകനായ ഇന്ദ്രജിത്ത് വിവാഹം ചെയ്തതും സിനിമയിൽ നിന്ന് തന്നെ ആയതുകൊണ്ട് അവരുടെ കുടുംബത്തിലെ ഓരോ ആഘോഷങ്ങളും മലയാളികൾ ... Read More

പൂർണിമ മുണ്ട് ഉടുത്താൽ?? വെറൈറ്റി പരീക്ഷിച്ച നടിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Swathy- May 20, 2020

മലയാളത്തിന്റെ സ്വന്തം സുകുമാരന്റെ മക്കളാണ് നടന്മാരായ ഇന്ദ്രജിത്തും അനിയൻ പൃഥ്‌വിരാജുവും. ഇന്ദ്രജിത്ത് സിനിമ മേഖലയിൽ നിന്ന് തന്നെ വിവാഹം ചെയ്ത വ്യക്തിയാണ്. നടി പൂർണിമയെയാണ് താരം വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് പെൺമക്കളുമുണ്ട്. ഇവരുടെ ... Read More

അമ്മമാരല്ല മക്കളാണ് താരം..!! താരപുത്രിമാർ കണ്ടുമുട്ടിയപ്പോൾ – ഫോട്ടോസ് കാണാം

Amritha- March 19, 2020

മലയാളത്തിന്റെ പ്രിയപ്പെട്ട നടിമാരാണ് ഗീതു മോഹന്‍ദാസും പൂര്‍ണിമ ഇന്ദ്രജിത്തും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. അടുത്തിടെയാണ് പൂര്‍ണിമയ്ക്ക് കേരള സര്‍ക്കാരിന്റെ മികച്ച വനിതകള്‍ക്കുള്ള അംഗീകാരം ലഭിച്ചത്. നിവിന്‍ പോളി നായകനായി എത്തി ഗീതു സംവിധാനം ... Read More

മക്കളുടെ നേട്ടങ്ങൾ കാണാൻ അദ്ദേഹം ഇല്ലാതെപോയി..!! സങ്കടം പങ്കുവച്ച് മല്ലിക സുകുമാരൻ

Amritha- March 7, 2020

മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളുടെ മക്കളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. മക്കളുടെ നേട്ടങ്ങളില്‍ സന്തോഷിക്കാന്‍ സുകുമാരന്‍ ഇല്ലാത്തതിന്റെ സങ്കടമാണ് അമ്മ മല്ലികയ്ക്ക് ഇപ്പോള്‍. പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന് വേണ്ടി ... Read More

പരീക്ഷയിൽ മാർക്കല്ല പ്രധാനം..!! പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മകളോട് പൂർണിമയ്ക്ക് പറയാനുള്ളത്

Amritha- February 22, 2020

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ പൂര്‍ണിമയുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് ഏറെ ആകാംക്ഷയാണ്. സെലിബ്രിറ്റിസില്‍ ഏറ്റവും നല്ല അമ്മ എന്ന ടൈറ്റില്‍ ആണ് ആരാധകര്‍ പലരും പൂര്‍ണിമയ്ക്ക് നല്കുന്നത്. ... Read More