‘ഇതെന്താ കാർബൺ കോപ്പി പോലെ ഉണ്ടല്ലോ! വിഷു ആഘോഷിച്ച് ഇന്ദ്രജിത്തും കുടുംബവും..’ – ചിത്രങ്ങൾ വൈറൽ
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയിൽ വില്ലൻ വേഷത്തിൽ അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടൻ ഇന്ദ്രജിത്ത്. അച്ഛൻ സുകുമാരന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ ഇന്ദ്രജിത്ത് തുടക്കത്തിൽ വില്ലൻ വേഷങ്ങളിലും പിന്നീട് നായക വേഷങ്ങളിലും …