‘പോർച്ചുഗലിന്റെ മനോഹാരിതയിൽ ഗ്ലാമറസ് ലുക്കിൽ നടി റിമ കല്ലിങ്കൽ, ഗംഭീരമെന്ന് ആരാധകർ..’ – വീഡിയോ വൈറൽ
മലയാള സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കഴിഞ്ഞ നടിയാണ് റിമ കല്ലിങ്കൽ. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾക്ക് വേണ്ടി മുന്നിട്ടിറങ്ങി അതിന് വേണ്ടി പോരാടി മുന്നോട്ട് പോകുന്ന റീമയ്ക്ക് അതിന്റെ …