‘ചക്കിക്ക് മനം പോലെ മംഗല്യം! ജയറാമിന്റെ മകൾ മാളവിക ഗുരുവായൂരിൽ വിവാഹിതയായി..’ – ചിത്രങ്ങൾ വൈറലാകുന്നു
നടൻ ജയറാമിന്റെയും നടി പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.15-നായിരുന്നു മുഹൂർത്തം. പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ വരൻ. …