Tag: Paris Laxmi

  • ‘ബിഗ് ബിയിലെ ഡാൻസർ ആളാകെ മാറി!! അതീവ ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നടി പാരീസ് ലക്ഷ്മി..’ – ഫോട്ടോസ് വൈറൽ

    മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ച ബിഗ് ബി എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി പാരീസ് ലക്ഷ്മി. ബിഗ് ബി സിനിമയിൽ ഓ ജനുവരിയിൽ എന്ന പാട്ടിൽ നൃത്തം ചെയ്യുന്ന വിദേശ പെൺകുട്ടി പാരീസ് ലക്ഷ്മി ആയിരുന്നു. കേരളത്തിലെ ട്രഡിഷനുകൾ ഇഷ്ടപ്പെടുന്ന പാരീസ് ലക്ഷ്മി കുട്ടികാലം മുതൽ ഇന്ത്യയിൽ വർഷത്തിൽ ഒരിക്കൽ വരികയും പിന്നീട് ക്ലാസിക്കൽ ഡാൻസ് പഠിക്കുകയും ചെയ്തു. ഫ്രാൻസിലും ഇന്ത്യയിലുമായി തന്റെ പഠന കാലങ്ങൾ പൂർത്തിയാക്കിയ പാരീസ് ലക്ഷ്മി, കഥകളികാരനായ പള്ളിപ്പുറം സുനിലുമായി…

  • ‘ബിഗ് ബിയിലെ ഡാൻസുകാരിയാണോ ഇത്!! സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി പാരീസ് ലക്ഷ്മി..’ – ഫോട്ടോസ് വൈറൽ

    അന്യഭാഷയിലെ നടിമാർ മലയാളത്തിൽ അഭിനയിക്കാൻ വരുന്ന കാഴ്‌ച നമ്മൾ സ്ഥിരം കാണുന്ന ഒന്നാണ്. തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ഹിന്ദിയിൽ നിന്നുമെല്ലാം താരങ്ങൾ മലയാളത്തിൽ അഭിനയിക്കാൻ എത്തിയിരുന്നു. എന്നാൽ ഒരു വിദേശ വനിത മലയാള സിനിമ-സീരിയൽ രംഗത്ത് സജീവമായി അഭിനയിക്കുന്ന കാഴ്ച, അതൊന്ന് വേറെ തന്നെയാണ്. അങ്ങനെയൊരാളാണ് നടി പാരീസ് ലക്ഷ്മി. നടിയായി അറിയപ്പെടുന്നതിന് മുമ്പ് തന്നെ പാരീസ് ലക്ഷ്മി നർത്തകി എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ക്ലാസിക്കൽ ഡാൻസ് കുട്ടിക്കാലം മുതൽ പഠിക്കുന്ന ഒരാളാണ് പാരീസ് ലക്ഷ്മി.…

  • ‘അമ്പോ!! മൂന്നാറിലെ റിസോർട്ടിൽ പൂളിൽ നീന്തി കളിച്ച് നടി പാരീസ് ലക്ഷ്മി..’ – വീഡിയോ വൈറൽ

    ഫ്രാൻസിൽ ജനിച്ച് പിന്നീട് ഇന്ത്യയിലേക്ക് വന്ന സുന്ദരിയാണ് നടി പാരീസ് ലക്ഷ്മി. താരത്തിന്റെ വീട്ടുകാരുടെ ഇന്ത്യയോടുള്ള ഇഷ്ടം കൊണ്ട് അഞ്ച് വയസ്സ് മുതൽ ഇവിടേക്ക് വരാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഫ്രാൻസിലെയും ഇന്ത്യയിലെയും രീതികൾ ഒരുപോലെ അറിയാവുന്ന ഒരാളുകൂടിയാണ് താരം. ക്ലാസ്സിക്കൽ നൃത്തം ഒമ്പതാം വയസ്സ് മുതൽ പഠിച്ചയാളാണ് താരം. അമൽ നീരദ് സംവിധാനം ചെയ്‌ത്‌ മമ്മൂട്ടി നായകനായ ‘ബിഗ് ബി’ എന്ന സിനിമയിലൂടെയാണ് പാരീസ് ലക്ഷ്മി സിനിമ രംഗത്തേക്ക് വരുന്നത്. അതിൽ ഒരു പാട്ടിൽ ഡാൻസറായിട്ടാണ് പാരീസ്…

  • ‘സാമന്തയുടെ ഊ ആണ്ടവാ മാമയ്ക്ക് കിടിലം ഡാൻസുമായി പാരീസ് ലക്ഷ്മിയും രചനയും..’ – വീഡിയോ വൈറൽ

    ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടോണ്ടിരിക്കുന്നത് ഷോർട്സ്, റീൽസ് വീഡിയോസാണ്. വൈറലാവുന്ന പാട്ടുകൾക്ക് നൃത്തം ചെയ്യുന്നവർ സാധാരണ ആളുകൾ മാത്രമല്ല, സിനിമ-സീരിയൽ നടിമാരും ഇത് ചെയ്ത ഇടാറുണ്ട്. അടുത്തിടെ ഏറ്റവും കൂടുതൽ ആളുകൾ ചെയ്ത ഒരു റീൽസ് എന്ന് പറയുന്നത് പുഷ്പായിലെ സാമന്ത ആടിത്തിമിർത്ത ഊ ആണ്ടവാ മാമ എന്ന ഗാനമാണ്. സാമന്തയെ പോലെ അതെ സ്റ്റൈലിൽ തന്നെയാണ് പലരും അത് ചെയ്തത്. താരങ്ങളുടെ എല്ലാം മിക്ക വീഡിയോസ് അതിന്റെ വൈറലായിരുന്നു. ഇപ്പോഴിതാ നടിമാരായ…

  • ‘പാരീസ് ലക്ഷ്മിക്കും സുഹൃത്തിനും ഒപ്പം കിടിലം ഡാൻസുമായി നടി കൃഷ്ണപ്രഭ..’ – വീഡിയോ വൈറലാകുന്നു

    സിനിമയിൽ അഭിനയിക്കുന്നത് പോലെ തന്നെ ഇപ്പോൾ ഒരുപാട് ആരാധകരെ ലഭിക്കുന്ന ഒരു പരിപാടിയാണ് ഇൻസ്റ്റാഗ്രാം റീൽസ് എന്ന സംഭവം. നേരത്തെ ടിക് ടോകിൽ ഉണ്ടായിരുന്നത് പോലെ തന്നെ റീൽസിലൂടെ നിരവധി പുത്തൻ താരങ്ങളാണ് വന്നിരിക്കുന്നത്. തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അതുവഴി സിനിമയിലും സീരിയലിലും എത്തിപ്പെടാനുമാണ് പലരും ഈ പ്ലാറ്റഫോം ഉപയോഗിക്കുന്നത്. ഒരു സമയം വരെ റീൽസ് സാധാരണ ആളുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സെലിബ്രിറ്റികൾ പ്രതേകിച്ച് സിനിമ-സീരിയൽ നടിമാരാണ്. നിരവധി സിനിമകളിൽ ഹാസ്യ…