Tag: Paris

‘പാരീസിൽ ചുറ്റിക്കറങ്ങി നടി ഐശ്വര്യ രാജേഷ്, അവധി യാത്ര അടിച്ചുപൊളിച്ച് താരം..’ – ഫോട്ടോസ് വൈറൽ

Swathy- October 21, 2022

ദുൽഖർ ചിത്രമായ ജോമോന്റെ സുവിശേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ഐശ്വര്യ രാജേഷ്. അതിന് മുമ്പ് തമിഴ് സിനിമകളിൽ ആറ് വർഷത്തോളമായി മുൻനിര നായികയായി നിറഞ്ഞ് നിന്ന ഐശ്വര്യ മലയാളത്തിൽ അഭിനയിക്കുന്നത് 2017-ലാണ്. നീതാനാ ... Read More