Tag: Pappan
‘എന്റെ മകളിപ്പോൾ ഉണ്ടെങ്കിൽ 32 വയസ്സാണ്, ആ പ്രായത്തിലെ പെൺകുട്ടികളെ കണ്ടാൽ..’ – കണ്ണ് നിറഞ്ഞ് സുരേഷ് ഗോപി
മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളായി അറിയപ്പെടുന്ന താരമാണ് നടൻ സുരേഷ് ഗോപി. രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ ചിലർക്കെങ്കിലും എതിർപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിലും സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയെ പലപ്പോഴും മലയാളികൾ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. അഭിനയത്രിയായിരുന്ന ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളായ ... Read More