‘ബ്ലോക്ക്ബസ്റ്റർ കോംബോ വീണ്ടും ഒന്നിക്കുമോ! അൽഫോൻസ് പുത്രനെ നേരിൽ കണ്ട് നിവിൻ..’ – ഏറ്റെടുത്ത് ആരാധകർ
മലയാളത്തിൽ ഇറങ്ങിയ സിനിമകളിൽ യുവതാരം അഭിനയിച്ച ചിത്രങ്ങളിൽ 2010-ന് ശേഷം തിയേറ്ററിൽ റിലീസ് ചെയ്തവയിൽ ഏറ്റവും കൂടുതൽ തരംഗമുണ്ടാക്കിയ ചിത്രമായിരുന്നു പ്രേമം. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നിവിൻ പൊളി നായകനായി അഭിനയിച്ച ആ …