‘സുന്ദരിയായി തോന്നി, പിന്നീട് ഡിലീറ്റ് ചെയ്തേക്കാം! ക്യൂട്ട് ലുക്കിൽ തിളങ്ങി നമിത പ്രമോദ്..’ – ഫോട്ടോസ് വൈറൽ
ബാലതാരമായി അഭിനയിച്ച് പിന്നീട് സിനിമയിൽ നായികമാരായി മാറിയ ഒരുപാട് താരങ്ങളെ മലയാളി പ്രേക്ഷകർക്ക് സുപരിചിതമാണ്. അത്തരത്തിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് നടി നമിത പ്രമോദ്. സൂര്യ ടിവിയിലെ അമ്മേ ദേവി, വെള്ളാങ്കണി …