Tag: Muktha
‘മുക്തയ്ക്ക് ഒപ്പം മകൾ കൺമണിയുടെ കിടിലം ഡാൻസ്, ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ
അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി മുക്ത. അതിലെ ലിസമ്മ എന്ന കഥാപാത്രത്തെ അത്ര പെട്ടന്ന് മലയാളി പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. അത് മുക്തയുടെ രണ്ടാമത്തെ ചിത്രമായിരുന്നു. അതിന് ... Read More