‘നടി മീര വാസുദേവ് വീണ്ടും വിവാഹിതയായി! വരൻ ‘കുടുംബവിളക്ക്’ ക്യാമറാമാൻ..’ – ആശംസ നേർന്ന് ആരാധകർ
പ്രശസ്ത സിനിമ, സീരിയൽ നടിയായ മീര വാസുദേവൻ വീണ്ടും വിവാഹിതയായി. മീര തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ വിവരം പുറത്തുവിട്ടത്. മീര അഭിനയിച്ചുകൊണ്ടിരിക്കുന്ന കുടുംബവിളക്ക് സീരിയലിന്റെ ക്യാമറാമാനായ വിപിൻ പുതിയങ്കത്തെയാണ് താരം വിവാഹം …