‘വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രം! ബ്രൈഡ് ടു ബി ഫോട്ടോഷൂട്ടുമായി നടി മീരാനന്ദൻ..’ – ചിത്രങ്ങൾ വൈറൽ
ഗായികയായി തിളങ്ങാൻ വന്ന് സിനിമയിൽ നായികയായി തിളങ്ങിയ താരമാണ് നടി മീര നന്ദൻ. ദിലീപ് ചിത്രമായ മുല്ലയിലൂടെ നായികയായി അരങ്ങേറിയ മീരാനന്ദൻ മലയാളത്തിൽ നായികയായും അല്ലാതെയും നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഈ കഴിഞ്ഞ വർഷമായിരുന്നു …