Tag: Meera Jasmine
-
‘യുവനടിമാർക്ക് വെല്ലുവിളി ആകുമോ!! ലെഹങ്കയിൽ ഗ്ലാമറസായി നടി മീര ജാസ്മിൻ..’ – ഫോട്ടോസ് വൈറൽ
ദിലീപിന്റെ നായികയായി സൂത്രധാരൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് മീര ജാസ്മിൻ. ആദ്യ സിനിമയിൽ തന്നെ മികച്ച കഥാപാത്രം ലഭിച്ച മീരയ്ക്ക് മലയാളത്തിൽ നിന്ന് മാത്രമല്ല അന്യഭാഷകളിൽ നിന്ന് അവസരങ്ങൾ ലഭിച്ചു. ആദ്യ സിനിമയിൽ അഭിനയിച്ച തൊട്ടടുത്ത വർഷങ്ങളിൽ തന്നെ മീര മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു. 2001-ൽ അഭിനയ ജീവിതം ആരംഭിച്ച മീര ജാസ്മിൻ, 2004-ൽ മികച്ച നടിക്കുള്ള ദേശീയ അവാർഡും നേടിയെടുത്തു. പാഠം ഒന്നൊരു വിലാപം എന്ന…
-
‘പഴകും തോറും വീര്യം കൂടുമെന്ന് പറയുന്നത് വെറുതെയല്ല, ഹോട്ട് ലുക്കിൽ മീര ജാസ്മിൻ..’ – ഫോട്ടോസ് വൈറൽ
എ.കെ ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ അഭിനയത്രിയാണ് മീര ജാസ്മിൻ. സൂത്രധാരൻ എന്ന അദ്ദേഹത്തിന്റെ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ മീര, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ശോഭിച്ചിട്ടുണ്ട്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2022-ൽ മകൾ എന്ന സിനിമയിലൂടെ മടങ്ങിയെത്തിയ മീര ജാസ്മിൻ ഇപ്പോൾ തമിഴിലും തെലുങ്കിലും ഓരോ സിനിമകൾ വീതം അഭിനയിച്ചു. അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം എന്നീ സിനിമകൾ ശേഷം നരേയ്ൻ ഒപ്പം വീണ്ടും അഭിനയിക്കുന്ന ക്വീൻ എലിസബത്ത് ആണ് മീരയുടെ മലയാളത്തിൽ…
-
‘പുതിയ സാഹസികതകൾക്ക് എപ്പോഴും യെസ് പറയും!! ഹോട്ട് ലുക്കിൽ മീര ജാസ്മിൻ..’ – ഫോട്ടോസ് വൈറൽ
മലയാള സിനിമയിൽ സജീവമായി നിന്ന് ഇടയ്ക്ക് ബ്രേക്ക് എടുത്ത് പോയ പഴയ നായികമാർ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ്. മീര ജാസ്മിൻ, നവ്യ നായർ, നിത്യ മേനോൻ തുടങ്ങിയ മലയാളികൾക്ക് പ്രിയങ്കരായ നായികാ സിനിമയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇതിൽ മലയാളികൾ ഏറെ ഉറ്റുനോക്കിയ ഒരു തിരിച്ചുവരവ് ആയിരുന്നു നടി മീര ജാസ്മിന്റെത്. അത് പറയാൻ കാരണവുമുണ്ട്. പഴയ ഒരു മീരാജാസ്മിൻ ആയിട്ടായിരുന്നില്ല മീരയുടെ തിരിച്ചുവരവ്. സോഷ്യൽ മീഡിയയിൽ പ്രതേകിച്ച് ഇൻസ്റ്റാഗ്രാമിൽ സജീവമായിക്കൊണ്ടായിരുന്നു മീരയുടെ വരവ്. ജയറാം-സത്യൻ അന്തിക്കാട് സിനിമ മീര തിരിച്ചുവരവിൽ…
-
‘നമ്മളെ സ്വയം കണ്ടെത്താൻ യാത്രകൾ ചെയ്യണം!! ട്രിപ്പിൽ ക്യൂട്ടായി നടി മീര ജാസ്മിൻ..’ – ഫോട്ടോസ് വൈറൽ
സൂത്രധാരൻ എന്ന എ.കെ ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ താരമാണ് നടി മീര ജാസ്മിൻ. അതിന് ശേഷം തമിഴിലേക്ക് പോയ മീര അവിടെ രണ്ട് സിനിമകളിൽ അഭിനയിച്ച ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തി കസ്തൂരിമാൻ, ഗ്രാമഫോൺ എന്നീ സിനിമകളിൽ അഭിനയിച്ചു. സ്വപ്നക്കൂട് ആയിരുന്നു അത് കഴിഞ്ഞുള്ള സിനിമ. അതോടെ മീര സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ, സംസ്ഥാന അവാർഡ് നേടിയ മീര ജാസ്മിൻ…
-
‘വിവാഹ വേദിയിൽ ഒരുമിച്ച് ദിലീപും മീര ജാസ്മിനും!! വീണ്ടും ഒന്നിച്ച് പടം വേണമെന്ന് പ്രേക്ഷകർ..’ – ഫോട്ടോസ് വൈറൽ
ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന സിനിമയിൽ ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി മീര ജാസ്മിൻ. ഏറെ വേറിട്ട ഒരു പ്രമേയം അവതരിപ്പിച്ച സിനിമ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ദിലീപിന്റെ ജോഡിയായി മീര ജാസ്മിനെ പ്രേക്ഷകർ അംഗീകരിക്കുകയും ഇരുവരും ഒരുമിച്ച് വേറെയും സിനിമകൾ വരികയും ചെയ്തിരുന്നു. ഗ്രാമഫോൺ, പെരുമഴക്കാലം, വിനോദയാത്ര, കൽക്കട്ട ന്യൂസ് തുടങ്ങിയ സിനിമകളിലും മീര ജാസ്മിൻ ദിലീപിന്റെ നായികയായി അഭിനയിച്ചു. ഒരു ഭാഗ്യജോഡിയായി ഇരുവരും മാറുകയും ചെയ്തു. കൽക്കട്ട…