‘മമ്മൂക്കയെ പോലെ പ്രായം പിന്നിലേക്ക്! ചുവപ്പിൽ ഗ്ലാമറസ് ലുക്കിൽ നടി മീര ജാസ്മിൻ..’ – ഫോട്ടോസ് വൈറൽ
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുന്ന അഭിനയത്രിയാണ് നടി മീര ജാസ്മിൻ. ഒരു തവണ ദേശീയ അവാർഡും രണ്ട് തവണ സംസ്ഥാന അവാർഡും മികച്ച നടിക്കുള്ളത് നേടിയിട്ടുള്ള താരമാണ് മീര …