‘നമ്മുടെ പേർസണൽ ലൈഫിൽ തലയിടാൻ വരരുതെന്ന് പറഞ്ഞാലും ആളുകൾ കമന്റ് ഇടും..’ – പ്രതികരിച്ച് നടി മീനാക്ഷി
ടെലിവിഷൻ ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ മനസ്സിൽ സ്ഥാനം നേടി എടുത്തിട്ടുള്ള ഒരാളാണ് നടി മീനാക്ഷി രവീന്ദ്രൻ. നായികനായകൻ എന്ന പ്രോഗ്രാമിൽ മത്സരാർത്ഥിയായി വന്ന മീനാക്ഷി പിന്നീട് ഉടൻ പണം എന്ന ഷോയുടെ അവതാരകയായി മാറിയിരുന്നു. …