‘ആരാധകരെ സങ്കടത്തിലാഴ്ത്തി നീളൻ മുടി മുറിച്ച് നടി മാളവിക നായർ..’ – കാരണം കേട്ട് കൈയടിച്ച് സോഷ്യൽ മീഡിയ
കറുത്ത പക്ഷികൾ എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായ മല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ബാലതാരമാണ് മാളവിക നായർ. അതിന് ശേഷം നിരവധി സിനിമകളിൽ ബാലതാരമായി വേഷം ചെയ്ത മാളവിക, 2017-ൽ …