‘ജനപ്രിയ നടിയ്ക്കുള്ള അവാർഡിന് അർഹയായി മാളവിക, ഏത് സിനിമയ്ക്ക് എന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ വളരെ സജീവമായി എല്ലാ തരം വേഷങ്ങളും അഭിനയിച്ച് തിളങ്ങി നിൽക്കുന്ന താരമാണ് നടി മാളവിക മേനോൻ. യുവതാര നിരയിൽ ഏറെ തിരക്കുള്ള മാളവിക തന്റെ കഴിവിനുള്ള വേഷങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. …