Tag: Makeover
-
‘കണ്ടാൽ മനസ്സിലാകുന്നില്ലല്ലോ! തിരിച്ചറിയാൻ പറ്റാത്ത മേക്കോവറിൽ പാർവതി തിരുവോത്ത്..’ – ഫോട്ടോസ് വൈറൽ
മലയാള സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് നടി പാർവതി തിരുവോത്ത്. കരിയറിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങളിലും അധികം ശ്രദ്ധിക്കാത്ത നായികാ വേഷങ്ങളും ചെയ്ത പാർവതി ഒരു സമയം കഴിഞ്ഞപ്പോൾ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടി. ഓരോ കഥാപാത്രം കഴിയുമ്പോഴും തന്നിലെ അഭിനയത്രിയെ കൂടുതൽ മികച്ചതാക്കാൻ പാർവതി ശ്രമിച്ചു. മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുള്ളതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള ഒരാളാണ് പാർവതി. ഡബ്ല്യൂ.സി.സി…
-
‘സൂക്ഷിച്ച് നോക്കിക്കേ ആളെ മനസ്സിലായോ! സാരിയിൽ മ്യാരക മേക്കോവറിൽ പാർവതി..’ – ഫോട്ടോസ് വൈറൽ
ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വരികയും പിന്നീട് നോട്ട് ബുക്ക് എന്ന സിനിമയിലൂടെ ജന മനസ്സുകളിൽ കയറിക്കൂടുകയും ചെയ്ത ഒരാളാണ് നടി പാർവതി തിരുവോത്ത്. ഫ്ലാഷ് എന്ന മോഹൻലാൽ ചിത്രത്തിലാണ് പാർവതി ആദ്യമായി പ്രധാന നായികയാകുന്നത്. പിന്നീട് കുറച്ച് സിനിമകളിൽ അഭിനയിച്ച പാർവതി തമിഴിൽ ധനുഷിന് ഒപ്പം മാര്യൻ എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. അതിന് ശേഷം ഒരുപാട് ആരാധകരെയാണ് പാർവതിയ്ക്ക് ലഭിച്ചത്. പാർവതിയുടെ കരിയറിൽ മലയാളത്തിൽ മാറ്റം കൊണ്ടുവന്നത് 2014-ൽ ഇറങ്ങിയ…
-
‘കഥാപാത്രത്തിന് വേണ്ടി ചെയ്ത മേക്കോവർ കണ്ടോ!! വെറൈറ്റി ലുക്കിൽ നടി സാധിക..’ – വീഡിയോ വൈറൽ
സിനിമ, ടെലിവിഷൻ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കഴിഞ്ഞ താരമാണ് നടി സാധിക വേണുഗോപാൽ. ഒരേ സമയത്ത് രണ്ട് രംഗത്ത് സജീവമായി നിൽക്കുന്ന സാധികയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. സിനിമയിൽ ഇതുവരെ ഗ്ലാമറസ് വേഷങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും മോഡലിംഗ് രംഗത്ത് നിന്നും വന്ന സാധിക സോഷ്യൽ മീഡിയയിൽ പലപ്പോഴും ഗ്ലാമറസായി കാണാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയിലെ കഥാപാത്രത്തിന് വേണ്ടി നടത്തി മേക്കോവർ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് സാധിക. ഒരു ആദിവാസി പെൺകുട്ടിയായിട്ടാണ് ചിത്രത്തിൽ സാധിക അഭിനയിക്കുന്നത്.…
-
‘ആദ്യം കരുതിയത് ബാറ്റ് വുമൺ ആണെന്നാണ്!! പ്രയാഗയുടെ പുതിയ ലുക്കിനും ട്രോൾ..’ – ഫോട്ടോസ് വൈറൽ
പിസാസ് എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധനേടിയ താരമാണ് നടി പ്രയാഗ മാർട്ടിൻ. അതിന് മുമ്പ് രണ്ട് സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്. സാഗർ ഏലിയാസ് ജാക്കിയായിരുന്നു പ്രയാഗയുടെ ആദ്യ സിനിമ. അതിൽ അസർ എന്ന കഥാപാത്രത്തിന്റെ അനിയത്തിയുടെ റോളിലാണ് പ്രയാഗ അഭിനയിച്ചത്. പിന്നീട് താരം തമിഴിൽ പോവുകയും അവിടെ തിളങ്ങിയ ശേഷം വീണ്ടും മലയാളത്തിലേക്ക് വരികയും ചെയ്തു. ‘ഒരു മുറൈ വന്ത് പാർഥായ’ മലയാളത്തിൽ പ്രയാഗ നായികയായി അഭിനയിച്ചത്. കട്ടപ്പനയിലെ ഹൃതിക് റോഷനിലെ കഥാപാതമാണ് പ്രയാഗയുടെ…
-
‘സ്വാമിനി ദിയാനന്ദമായി!! വേറിട്ട മേക്കോവറിൽ ഞെട്ടിച്ച് ബിഗ് ബോസ് താരം ദിയ സന..’ – ഫോട്ടോസ് കാണാം
ഇന്ത്യയിൽ തന്നെ ഒരുപാട് ആരാധകർ ഉള്ള ഒരു റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഹിന്ദിയിൽ സൽമാൻ ഖാനും തമിഴിൽ ഉലകനായകൻ കമൽഹാസനും മലയാളത്തിൽ മോഹൻലാലും അവതാരകരായുള്ള ഏറെ ശ്രദ്ധേയമായ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ബിഗ് ബോസ് സീസൺ വണ്ണിൽ മത്സരാർത്ഥിയായി മലയാളികൾക്ക് സുപരിചിതയായ താരം ആണ് ദിയ സന. മോഡലിംഗ് രംഗത്തും അവതാരകയായും മലയാളികൾക്ക് മുമ്പിൽ താരം സുപരിചിതയാണ്. സാബു വിജയിയായ ബിഗ് ബോസ് സീസൺ വണ്ണിൽ മനോജ്, ഡേവിഡ്, ശ്രീലക്ഷ്മി, ശ്വേത…