‘ഡാൻസ് മാസ്റ്റർ വിക്രം അല്ലേ ഇത്! ഹണി റോസിന്റെ പുത്തൻ ലുക്കിൽ ട്രോൾ പെരുമഴ..’ – വീഡിയോ വൈറൽ
മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് ഹണി റോസ്. 19 വർഷമായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന ഹണി റോസിന് ഉദ്ഘാടന റാണി എന്ന ഒരു വിളിപ്പേരും കഴിഞ്ഞ ഒന്ന്, രണ്ട് …