‘നടി മഹാലക്ഷ്മിയും നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരായി..’ – ആശംസകളുമായി ആരാധകർ

തെന്നിന്ത്യൻ സിനിമ-ടെലിവിഷൻ രംഗത്ത് ഒരു താരവിവാഹത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. തമിഴിൽ ടെലിവിഷൻ സീരിയലുകളിലെ നടിയും അവതാരകയുമായ മഹാലക്ഷ്മിയും സിനിമ നിർമ്മാതാവുമായ രവീന്ദർ ചന്ദ്രശേഖരും തമ്മിൽ വിവാഹിതരായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇരുവരും …