Tag: Mahalakshmi

 • ‘ഇതും കടന്നുപോകും! രവീന്ദറിന്റെ അറസ്റ്റിൽ നടി മഹാലക്ഷ്മിയുടെ ആദ്യ പ്രതികരണം..’ – രൂക്ഷ വിമർശനം

  ‘ഇതും കടന്നുപോകും! രവീന്ദറിന്റെ അറസ്റ്റിൽ നടി മഹാലക്ഷ്മിയുടെ ആദ്യ പ്രതികരണം..’ – രൂക്ഷ വിമർശനം

  ഈ അടുത്തിടെയാണ് തമിഴ് സിനിമ നിർമാതാവ് രവീന്ദർ ചന്ദ്രശേഖരൻ ഒരു വ്യവസായിൽ നിന്ന് 16 കോടി തട്ടിയെടുത്തുവെന്ന ആരോപിച്ച് സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തുവെന്ന വാർത്ത പുറത്തുവന്നത്. പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുന്ന ഒരു പ്രോജെക്ട് ആരംഭിക്കാമെന്ന് ചൂണ്ടികാണിച്ചുകൊണ്ടാണ് രവീന്ദർ വ്യവസായിയിൽ നിന്ന് പണം കൈപ്പറ്റിയത്. ഇതിനായി രവീന്ദർ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും പറയുന്നുണ്ട്. അതിന് മുമ്പും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ് രവീന്ദർ. ടെലിവിഷൻ സീരിയൽ നടി മഹാലക്ഷ്മി ശങ്കറിനെ വിവാഹം ചെയ്തത്…

 • ‘ഉണ്ണി കണ്ണനായി ദിലീപിന്റെ മകൾ മഹാലക്ഷ്മി, ശ്രീ കൃഷ്ണ ജയന്തി ആശംസകൾ നേർന്ന് കാവ്യ..’ – വീഡിയോ വൈറൽ

  ‘ഉണ്ണി കണ്ണനായി ദിലീപിന്റെ മകൾ മഹാലക്ഷ്മി, ശ്രീ കൃഷ്ണ ജയന്തി ആശംസകൾ നേർന്ന് കാവ്യ..’ – വീഡിയോ വൈറൽ

  സിനിമ രംഗത്ത് നിന്നുള്ള താരദമ്പതികളുടെ കുടുംബ വിശേഷം അറിയാൻ മലയാളികൾ എന്നും ഏറെ താല്പര്യം കാണിക്കാറുണ്ട്. മലയാള സിനിമയിൽ ഇന്ന് നിരവധി താരദമ്പതികളുണ്ട്. അതിൽ പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്ന ഒരു ദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. ഇരുവരും അവരുടെ ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം ഒന്നിച്ചവരാണ്. ദിലീപിന്റെ ആദ്യ മകളും ആ വിവാഹത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ദിലീപും മകൾ മീനാക്ഷിയും കാവ്യയുമുള്ള ലോകത്തേക്ക് എത്തി കുഞ്ഞാതിഥിയെയും അവർ ഏറെ സന്തോഷത്തോടെ സ്വീകരിച്ചിരുന്നു. ദിലീപ്, കാവ്യാ ദമ്പതികളുടെ…

 • ‘ഇത് പണത്തിന് വേണ്ടി തന്നെ, ഉടനെ അടിച്ചു പിരിയും! ഇന്ന് ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികം..’ – രവീന്ദർ

  ‘ഇത് പണത്തിന് വേണ്ടി തന്നെ, ഉടനെ അടിച്ചു പിരിയും! ഇന്ന് ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികം..’ – രവീന്ദർ

  വിവാഹിതരായെന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ശേഷം ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള ഒരു താരദമ്പതികളാണ് തമിഴ് സീരിയൽ നടിയായ മഹാലക്ഷ്മിയും ഭർത്താവും നിർമ്മാതാവുമായ രവീന്ദർ ചന്ദ്രശേഖറും. രവീന്ദറിന്റെ പണം കണ്ടിട്ടാണ് മഹാലക്ഷ്മി അദ്ദേഹത്തെ വിവാഹം ചെയ്തതെന്നായിരുന്നു പ്രധാന വിമർശനമെന്ന് പറയുന്നത്. രവീന്ദറിന് എതിരെ വലിയ രീതിയിൽ ബോഡി ഷൈമിങ്ങും നടന്നു. ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു. ആദ്യ വിവാഹ ബന്ധത്തിൽ ഒരു മകനും മഹാലക്ഷ്മിയ്ക്കുണ്ട്. വിമർശകരുടെ വായടപ്പിച്ചുകൊണ്ട് ഇപ്പോഴിതാ ഇരുവരും തങ്ങളുടെ ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചിരിക്കുകയാണ്.…

 • ‘കുടുംബത്തിന് ഒപ്പം ഓണം ആഘോഷിച്ച് ദിലീപ്! ക്യൂട്ട് ലുക്കിൽ മീനാക്ഷിയും മഹാലക്ഷ്മിയും..’ – ഫോട്ടോസ് വൈറൽ

  ‘കുടുംബത്തിന് ഒപ്പം ഓണം ആഘോഷിച്ച് ദിലീപ്! ക്യൂട്ട് ലുക്കിൽ മീനാക്ഷിയും മഹാലക്ഷ്മിയും..’ – ഫോട്ടോസ് വൈറൽ

  മലയാള സിനിമയിലെ ജനപ്രിയ നായകനെന്ന് മലയാളികൾ തന്നെ വിശേഷിപ്പിക്കുന്ന താരമാണ് നടൻ ദിലീപ്. ആ ദിലീപിന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങൾ അറിയാനും മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട്. ദിലീപും ഭാര്യ കാവ്യാ മാധവനും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും അടങ്ങുന്ന താരകുടുംബത്തിൽ പുതിയ ചടങ്ങുകൾ നടക്കുമ്പോൾ സമൂഹ മാധ്യമങ്ങളിൽ അത് വൈറലാവാറുണ്ട്. ഇപ്പോഴിതാ ഈ പൊന്നോണ ദിനത്തിലും ദിലീപ് തന്റെ ആരാധകർക്ക് ആശംസകൾ നേരാൻ മറന്നില്ല. കുടുംബത്തിന് ഒപ്പം ഓണം ആഘോഷിക്കുന്നതിന്റെ നിമിഷങ്ങൾ ദിലീപ് പങ്കുവെക്കുകയും ചെയ്തു. ദിലീപും…

 • ‘കാവ്യയും മകളുമൊക്കെ ചെന്നൈയിലാണ് താമസം, മഹാലക്ഷ്മി ഇപ്പോൾ യുകെജിയിലാണ്..’ – വിശേഷം പങ്കുവച്ച് ദിലീപ്

  ‘കാവ്യയും മകളുമൊക്കെ ചെന്നൈയിലാണ് താമസം, മഹാലക്ഷ്മി ഇപ്പോൾ യുകെജിയിലാണ്..’ – വിശേഷം പങ്കുവച്ച് ദിലീപ്

  ദിലീപ്, കാവ്യാ താരദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ പുതിയ വിശേഷങ്ങൾ പങ്കുവച്ച് ദിലീപ്. ദിലീപ് നായകനായി എത്തുന്ന പുതിയ സിനിമയായ വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിൽ വച്ചാണ് ദിലീപ് ഈ കാര്യങ്ങൾ പറഞ്ഞു. മഹാലക്ഷ്മി ഇപ്പോൾ യു.കെ.ജിയിലാണ് പഠിക്കുന്നതെന്നും കാവ്യയ്‌ക്ക് ഒപ്പം ചെന്നൈയിലാണ് താമസിക്കുന്നത് എന്നും ദിലീപ് പങ്കുവച്ചു. “ആള് ഭയങ്കര കാന്താരിയാണ്. കഴിഞ്ഞ ദിവസം, എനിക്ക് രണ്ട് ദിവസമായി നൈറ്റ് ആണ് ഷൂട്ടോക്കെ, അപ്പോൾ ഈ ദിവസങ്ങളിൽ സ്കൂളിൽ പോകുമ്പോൾ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു.…