‘അവിശ്വസനീയം! ഇന്ത്യൻ സിനിമയ്ക്ക് എന്ത് പുതുമയാണ് ഉള്ളതെന്ന് കാണിച്ചതിന് നന്ദി..’ – ആടുജീവിതം കണ്ട ശേഷം നടൻ മാധവൻ
പൃഥ്വിരാജ് എന്ന നടൻ അസാമാന്യമായ അഭിനയ മികവും ബ്ലെസ്സി എന്ന സംവിധായകന്റെ കിടിലം മേക്കിങ്ങും ചേർന്ന് ആടുജീവിതം പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സിനിമ കണ്ട എല്ലാ പ്രേക്ഷകരും ഒരേ സ്വരത്തിൽ പറയുന്നത് ഇത് മലയാള സിനിമയുടെ …