‘കേപ് റോക്ക! സന്ദർശിക്കേണ്ട മനോഹരമായ സ്ഥലം, ലിസ്ബണിൽ നിന്ന് അത്ര ദൂരെയല്ല..’ – യാത്ര അനുഭവം പങ്കുവച്ച് നടി ലിസി
തെന്നിന്ത്യയിൽ പ്രധാനമായും മലയാളത്തിൽ നിറഞ്ഞ് നിന്നൊരു നായികയായിരുന്നു ലിസി. എൺപതുകളിൽ പ്രേക്ഷകരുടെ പ്രിയപെട്ട നായികമാരിൽ ഒരാളുകൂടിയായിരുന്ന ലിസി, 1982-ൽ പുറത്തിറങ്ങിയ “ഇത്തിരി നേരം ഒത്തിരി കാര്യം” എന്ന മലയാള ചിത്രത്തിലൂടെയാണ് കടന്നുവരുന്നത്. 1984-ൽ പുറത്തിറങ്ങിയ …