‘കസ്തൂരിമാനിലെ കല്യാണിയല്ലേ ഇത്!! ബീച്ചിൽ ഫോട്ടോഷൂട്ടുമായി സീരിയൽ നടി കൃഷ്ണപ്രിയ..’ – ഫോട്ടോസ് വൈറൽ

സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന താരങ്ങൾക്ക് ഇന്നത്തെ കാലത്ത് സിനിമയിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ സോഷ്യൽ മീഡിയകളിൽ ഒരുപാട് ആരാധകരുണ്ട്. സീരിയൽ നടിമാർക്കാണ് ഈ കാര്യത്തിൽ മുൻ‌തൂക്കം. അവരുടെ പ്രകടനം കൊണ്ട് പ്രേക്ഷകർക്ക് അവരെ …