Tag: Krishna Praba

‘അമ്മയ്‌ക്കൊപ്പം കുടുക്ക് ഡാൻസുമായി നടി കൃഷ്ണപ്രഭ, പൊളിച്ചടുക്കി എന്ന് ആരാധകർ..’ – വീഡിയോ വൈറൽ

Swathy- June 6, 2021

മലയാള സിനിമയിൽ ഹാസ്യകഥാപാത്രങ്ങളിൽ തിളങ്ങി പിന്നീട് സഹനടിയും സ്വഭാവനടിയുമായി ഒക്കെ അഭിനയിച്ച് താരമാണ് നടി കൃഷ്ണപ്രഭ. ഒരുപിടി നല്ല ഹാസ്യകഥാപാത്രങ്ങൾ അഭിനയിച്ച കൃഷ്ണപ്രഭ സത്യൻ അന്തിക്കാട് ചിത്രമായ ഒരു ഇന്ത്യൻ പ്രണയകഥയിലൂടെയാണ് ഒരു വ്യത്യസ്തമായ ... Read More

‘തലകുത്തി നിന്ന് കാലുകൾ കൊണ്ട് തൊഴുത് നടി കൃഷ്ണപ്രഭ, ഗംഭീരമെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

Swathy- May 17, 2021

ഇന്ത്യൻ സിനിമ താരങ്ങളിൽ ജിമ്മിൽ പോകുന്നതിനോടൊപ്പം തന്നെ യോഗ പരിശീലിക്കുന്ന ഒരുപാട് പേരുണ്ട്. കൃത്യമായ പരിശീലനത്തിലൂടെ മാത്രമേ യോഗയിലെ പല ആസനങ്ങളും ചെയ്യാൻ പറ്റുകയുള്ളൂ എന്നതാണ് സത്യം. യോഗയെ പ്രോത്സാഹിപ്പിക്കാനാണ് പ്രധാനമന്ത്രി വരെ ആളുകളോട് ... Read More

‘സിനിമയിൽ വന്നിട്ട് 15 വർഷമായി, ഇത്രയും കോളുകളും മെസ്സേജും വരുന്നത് ഇത് ആദ്യം..’ – മനസ്സ് തുറന്ന് കൃഷ്ണപ്രഭ

Swathy- February 20, 2021

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ദൃശ്യം 2 ഈ കഴിഞ്ഞ ദിവസം ഒ.ടി.ടി പ്ലാറ്റഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിനോട് 100 ... Read More

‘ബാഹുബലിയിലെ ശിവകാമി ദേവിയുടെ ലുക്കിൽ തിളങ്ങി നടി കൃഷ്ണപ്രഭയുടെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് കാണാം

Swathy- February 9, 2021

'മാടമ്പി' എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് കൃഷ്ണപ്രഭ. ഹാസ്യറോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കൃഷ്ണപ്രഭ 60-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഥാപാത്രങ്ങളിൽ വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിക്കാറുള്ള കൃഷ്ണപ്രഭ, ചെറുപ്രായത്തിൽ തന്നെ പലതരത്തിലുള്ള വേഷങ്ങൾ ... Read More

‘നീ കാരണം ഞാൻ രാവിലെ മുതൽ ഫോൺ താഴെ വെച്ചിട്ടില്ല..’ – കൃഷ്ണപ്രഭയുടെ പോസ്റ്റിന് ആര്യയുടെ മറുപടി!!

Swathy- September 6, 2020

സിനിമ-സീരിയൽ രംഗത്തുള്ളവർ പരസ്പരം വിവാഹം കഴിക്കുന്നത് പുതുമയുള്ള ഒരു കാര്യമൊന്നുമല്ല. ഒരു സീരിയലിന്റെ ഷൂട്ടിന് വേണ്ടി എടുത്ത സ്റ്റീൽസ് ലീക്കായി അത് ആ താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്ന് തരത്തിൽ വരെ എത്തിയാൽ പിന്നെ പറയേണ്ടതില്ലല്ലോ. ... Read More

‘രജിത് കുമാറും കൃഷ്ണപ്രഭയും വിവാഹിതരായോ?’ – ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ!!

Swathy- September 5, 2020

ഇന്ത്യയിലെ തന്നെ നമ്പർ വൺ റിയാലിറ്റി ഷോകളിൽ ഒന്നായ ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസൺ ടുവിലൂടെ ഒരുപാട് ആരാധകരെയുണ്ടാക്കിയ ഒരാളാണ് ഡോ.രജിത് കുമാർ. സാമൂഹികപ്രവർത്തകനും പബ്ലിക് സ്‌പീക്കറും അദ്ധ്യാപകനും ഡോക്ടറേറ്റും ഒക്കെ ഉള്ള ഒരാൾ ... Read More

‘കൊമ്പൻ ചവിട്ടി കൊന്നേനെ, ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്..’ – സാഹസികയാത്ര ഓർത്തെടുത്ത് നടി കൃഷ്ണപ്രഭ

Swathy- May 19, 2020

വേറിട്ട അഭിനയശൈലി കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നടി കൃഷ്ണപ്രഭ. അഭിനയം, നൃത്തം, പാട്ട് തുടങ്ങി എല്ലാ മേഖലകളിലും താരം കഴിവുതെളിയിച്ചിട്ടുണ്ട്. മനോജ് ഗിന്നസിന്റെ ട്രൂപ്പ് ആയ കൊച്ചിൻ നവോദയയിൽ നർത്തകി ആയിട്ടാണ് ... Read More

‘ലാലേട്ടനെ കാണണം..’ കുട്ടികളുടെ ആഗ്രഹം സാധിച്ചു കൊടുത്ത് നടി കൃഷ്ണപ്രഭ

Amritha- January 10, 2020

പ്രായഭേദമില്ലാതെ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ സ്‌നേഹിക്കുന്ന മലയാളത്തിന്റെ താരരാജാവാണ് മോഹന്‍ലാല്‍. അടുത്ത് നിന്ന് ഒരു സെല്‍ഫി എടുക്കാനും ഒന്നു സംസാരിക്കാനും ആഗ്രഹിക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. അത്തരത്തിലൊരു ആഗ്രഹം രക്ഷ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കടന്നു ... Read More

ചെമ്പൈ സംഗീതോത്സവത്തിൽ പാടി കൈയടി നേടി കൃഷ്ണപ്രഭ; വീഡിയോ കാണാം

Swathy- December 3, 2019

സിനിമ നടിയും നർത്തകിയും അവതാരകയുമായ കൃഷ്ണപ്രഭ അതീവസന്തോഷത്തിലാണ്. കാരണം മറ്റൊന്നുമല്ല. ഏതൊരു പാട്ടുകാരുടെയും വലിയ ആഗ്രഹമാണ് ചെമ്പൈ സംഗീതോത്സവത്തിൽ പാടാൻ സാധിക്കുക എന്നത്. ആ ആഗ്രഹം സാധിച്ചിരിക്കുകയാണ് കൃഷ്ണപ്രഭ. മറ്റുള്ള കഴിവുകൾക്ക് പുറമെ താരം ... Read More