February 28, 2024

‘ഇതാണോ ഭൂമിയിലെ സ്വർഗ്ഗം!! ലക്ഷദ്വീപിൽ അവധി ആഘോഷിച്ച് നടി കൃഷ്ണ പ്രഭ..’ – ഫോട്ടോസ് വൈറൽ

മാടമ്പി എന്ന ചിത്രത്തിലെ ഭവാനി എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി കൃഷ്ണപ്രഭ. ചെറിയ പ്രായത്തിലെ തന്നെ കോമഡി വേഷങ്ങളിൽ സ്ഥാനം നേടിയെടുത്ത കൃഷ്ണപ്രഭ നിരവധി സിനിമകളിൽ ഹാസ്യ കഥാപാത്രത്തിൽ തിളങ്ങുകയും ചെയ്തു. …

‘എന്തോ കൊടിയ തെറ്റ് ചെയ്തത് പോലെ ചിത്ര ചേച്ചിയെ ആക്രമിക്കുന്നു..’ – ചിത്രയെ പിന്തുണച്ച് നടി കൃഷ്ണ പ്രഭ

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ഗായിക കെ.എസ് ചിത്ര നടത്തിയ ആഹ്വന വീഡിയോയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ ഒരു ഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. സിനിമ മേഖലയിൽ നിന്ന് വളരെ …

‘നമ്മ ജയിച്ചിട്ടോം മാര! നേര് സ്വീകരിച്ചതിന് പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നടി കൃഷ്ണപ്രഭ..’ – മോഹൻലാലിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് താരം

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ലഭിച്ചിരിക്കുന്നത്. സ്ത്രീകളും പെൺകുട്ടികളും തീർച്ചയായി കണ്ടിരിക്കേണ്ട ഒരു …

‘പേരുകൾ മാറിമാറി വരുന്നതല്ലാതെ സമൂഹത്തിന് യാതൊരു മാറ്റവും വരുന്നില്ല..’ – ഷഹന സംഭവത്തിൽ നടി കൃഷ്ണപ്രഭ

തിരുവനന്തപുരത്ത് യുവഡോക്ടർ ജീവനൊടുക്കിയത് കാമുകനായ ഡോ ഇഎ റുവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയതുകൊണ്ടാണെന്ന് അറിഞ്ഞ ശേഷം സമൂഹ മാധ്യമങ്ങളിലൊക്കെ വലിയ ചർച്ചകളാണ് നടക്കുന്നത്. വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള കാരണം സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ആണെന്ന് …

‘പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും!! കേരള പൊലീസിന് സല്യൂട്ട്..’ – അഭിനന്ദിച്ച് നടി കൃഷ്ണ പ്രഭ

ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടിച്ച കേരള പൊലീസിനെ അഭിനന്ദിച്ച് നടി കൃഷ്ണപ്രഭ. കുഞ്ഞിനെ കണ്ടുകിട്ടിയപ്പോൾ കേരള പൊലീസിനെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടപ്പോൾ കൃഷ്ണപ്രഭയ്ക്ക് ഒരുപാട് വിമർശന കമന്റുകൾ കിട്ടിയിരുന്നു. പൊലീസ് …