‘കെപിഎസി ലളിതയുടെ അവസാന ചിത്രം, ഒപ്പം ഉർവശിയും അപർണ ബാലമുരളിയും..’ – ട്രെയിലർ പുറത്തിറങ്ങി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കലാകാരിയായ കെ.പി.എ.സി ലളിതയുടെ അപ്രതീക്ഷിതമായ വിയോഗം ഏറെ ഞെട്ടലോടെയാണ് കേട്ടറിഞ്ഞത്. ഒരു അഭിനയത്രി എന്ന നിലയിൽ തനിക്ക് ചെയ്യാൻ കഴിയുന്ന എല്ലാ കഥാപാത്രങ്ങളും ചെയ്ത ശേഷമാണ് ഈ അതുല്യകലാകാരി നമ്മളെ …