‘ഒരുപാട് പേർ മത്സരിക്കും! അതിൽ ഒരാൾക്ക് അല്ലേ അവാർഡ് കൊടുക്കാൻ പറ്റുകയുള്ളൂ..’ – പ്രതികരിച്ച് ദേവ നന്ദ

മാളികപ്പുറം എന്ന സിനിമയിലെ കല്യാണി എന്ന കഥാപാത്രത്തിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ ബാലതാരമാണ് ദേവ നന്ദ. ഈ കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ, ദേവ നന്ദയ്ക്ക് മികച്ച ബാലതാരത്തിനുള്ള അവാർഡ് പ്രേക്ഷകർ …

‘കോടിക്കണക്കിന് മലയാളികൾ നിനക്ക് എപ്പോഴേ അവാർഡ് തന്നു കഴിഞ്ഞു..’ – ജൂറിയെ വിമർശിച്ച് നടൻ ശരത് ദാസ്

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. പല അവാർഡുകളും അർഹരായവർക്കല്ല നൽകിയതെന്നാണ് വിമർശനം ഉയരുന്നത്. ബിന്ദു പണിക്കർക്ക് അവാർഡ് നൽകാത്തതിന് ആയിരുന്നു ആദ്യമായി വിമർശനം ഉയർന്നത്. മമ്മൂട്ടി നായകനായ റോഷാക്കിലെ പ്രകടനത്തിന് …

‘എന്റെ ഇച്ചാക്കയ്ക്ക് പ്രതേക സ്നേഹം! അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ..’ – പോസ്റ്റ് വായിക്കാം

53-മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിച്ച നടൻ മോഹൻലാൽ. മോഹൻലാലിന് ഏറെ പ്രിയപ്പെട്ട മമ്മൂട്ടിയാണ് ഈ തവണ സംസ്ഥാന അവാർഡിൽ മികച്ച നടനായി തിരാഞ്ഞെടുക്കപ്പെട്ടത്. എഴുപത്തിരണ്ടാം വയസ്സിലാണ് മമ്മൂട്ടിയെ തേടി വീണ്ടുമൊരു …

‘സംസ്ഥാന അവാർഡ് – മികച്ച നടനായി മമ്മൂട്ടി! വിൻസി അലോഷ്യസ് മികച്ച നടി..’ – ഏറ്റെടുത്ത് ആരാധകർ

53-മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിലൂടെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ, നടി, സിനിമ തുടങ്ങിയ വിഭാഗങ്ങളിൽ അതിശക്തമായ മത്സരമായിരുന്നു ഈ തവണ നടന്നത്. …

‘ഇലാമാ പഴം കിട്ടുവോന്ന് നോക്കാം ഇന്ദ്രൻസേട്ടാ, ഒരുപക്ഷേ കണ്ണ് തുറന്നാല്ലോ..’ – ജൂറിയെ വിമർശിച്ച് അൽഫോൺസ് പുത്രൻ

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഈ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ പല കോണുകളിൽ നിന്നും വിമർശനങ്ങളും ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സിനിമകളിൽ പ്രേക്ഷകരുടെ മികച്ച പ്രതികരണം ലഭിച്ച ഹോമിന് യാതൊരു …