‘പിങ്ക് സാരിയിൽ അതിസുന്ദരിയായി ഭാവന, രാജകുമാരിയെ പോലെയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ
നമ്മൾ എന്ന സിനിമയിലെ പരിമളം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ഭാവന. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രതേക പരാമർശത്തിന് അർഹയാവുകയും ചെയ്തിരുന്നു. ഒരുപാട് …