‘കങ്കുവ നിങ്ങൾ സ്‌ക്രീനിൽ കാണാൻ ഞാനും കാത്തിരിക്കുകയാണ്..’ – പുതിയ അപ്ഡേറ്റ് പങ്കുവച്ച് നടൻ സൂര്യ

തമിഴ് സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായി എത്തുന്ന കങ്കുവ. അണ്ണാതെയ്ക്ക് ശേഷം സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഒരു പീരിയോഡിക് ആക്ഷൻ ഡ്രാമ ചിത്രമായിരിക്കും കങ്കുവ …

‘എപ്പോഴും ലിയോ ലിയോയെന്ന് ചോദിക്കാതെ, എന്റെ കുടുംബത്തിൽ നിന്ന് പടം വരുന്നുണ്ട്..’ – പ്രതികരിച്ച് ബാല

തമിഴ് സിനിമ പ്രേക്ഷകരും തെന്നിന്ത്യൻ സിനിമ ലോകം ഏറെ കാത്തിരിക്കുന്ന ഒരു സിനിമയാണ് വിജയ് നായകനായി എത്തുന്ന ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം ഒക്ടോബർ 19-നാണ് തിയേറ്ററുകളിൽ റിലീസ് …