‘ക്രിസ്തുമസിനെ വരവേറ്റ് നടി ജ്യോതി കൃഷ്ണ! ഹോട്ട് ലുക്കിൽ ലൈറ്റുകളാൽ മിന്നി തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ
ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ജ്യോതി കൃഷ്ണ. ടെലിവിഷൻ അവതാരകയായും റോഡിയോ ജോക്കിയായുമൊക്കെ പ്രവർത്തിച്ചിരുന്ന ജ്യോതി സിനിമയിലേക്ക് എത്തുകയായിരുന്നു. 2011-ൽ അരങ്ങേറ്റം കുറിച്ച ജ്യോതി ഏഴ് …