Tag: Jewel Mary

  • ‘മുപ്പത്തിമൂന്നാം ജന്മദിനം ആഘോഷിച്ച് നടി ജ്യൂവൽ മേരി, സർപ്രൈസ് നൽകി കൂട്ടുകാരികൾ..’ – ഫോട്ടോസ് വൈറൽ

    മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസിന്റെ അവതാരകയായി വന്ന് മലയാളികൾക്ക് സുപരിചിതയായ താരമാണ് നടിയും അവതാരകയുമായ ജുവൽ മേരി. അതിന് ശേഷം ജുവലിനെ പ്രേക്ഷകർ കാണുന്നത് മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാൻ അവസരം ലഭിക്കുന്നതാണ്. ഉട്ടോപിയിലെ രാജാവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ജുവൽ മേരി മലയാള സിനിമയിൽ നായികയായി അരങ്ങേറുന്നത്. അതേവർഷം തന്നെ ജുവൽ വിവാഹിതയാവുകയും ചെയ്തിരുന്നു. വിവാഹ ശേഷവും ജുവൽ അഭിനയ ജീവിതവും അവതരണ മേഖലയിലും തുടർന്നിരുന്നു. പത്തേമാരി എന്ന സിനിമയിലും ജുവൽ മമ്മൂട്ടിയുടെ…

  • ‘വരാന്തയിലൂടെ പോയ കന്യാസ്ത്രീക്ക് ഞങ്ങൾ ലെസ്ബിയൻ ആണെന്ന് തോന്നി..’ – അനുഭവം വിവരിച്ച് ജുവൽ മേരി

    കാഞ്ഞിരപ്പളളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ശ്രദ്ധ എന്ന പെൺകുട്ടിയുടെ മരണത്തിൽ പ്രതികരണവുമായി നടിയും അവതാരകയുമായ ജുവൽ മേരി. തന്റെ കോളേജ് ജീവിതത്തിലെ ഒരു അനുഭവം പങ്കുവച്ചുകൊണ്ട് ആണ് ജുവൽ ആ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ച് വീഡിയോ ഇട്ടത്. നഴ്സിംഗ് പഠിക്കുമ്പോൾ കന്യാസ്ത്രീയിൽ നിന്നുണ്ടായ ഒരു മോശം അനുഭവമാണ് ജുവൽ വിവരിച്ചത്. “അഞ്ച് ലക്ഷം രൂപ ലോൺ എടുത്ത് 15 വർഷങ്ങൾക്ക് മുമ്പ് ഒരു സ്വാശ്രയ മാനേജ്മെന്റ് കോളേജിൽ നഴ്സിംഗ് പൂർത്തിയാക്കിയ വിദ്യാർത്ഥി ആയിരുന്നു…

  • ‘ലെഹങ്കയിൽ അതിസുന്ദരിയായി നടി ജുവൽ മേരി, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

    മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിൽ ഗോവിന്ദ് പദ്മസൂര്യയ്ക്ക് ഒപ്പം അവതാരകയായി തന്റെ കരിയർ ആരംഭിച്ച താരമാണ് നടിയും അവതാരകയുമായ ജുവൽ മേരി. അതിൽ ശ്രദ്ധനേടിയ ജുവലിനെ പിന്നീട് മലയാളികൾ കാണുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായിട്ടാണ്. ഉട്ടോപ്യയിലെ രാജാവ് എന്ന കമൽ സംവിധാനം ചെയ്ത ചിത്രത്തിലാണ് ജുവൽ മേരി ആദ്യമായി നായികയായി അഭിനയിച്ചത്. അതിന് ശേഷം മമ്മൂട്ടിയുടെ തന്നെ പത്തേമാരിലും ജുവൽ നായികയായി അഭിനയിച്ചു. ഒരേ മുഖം, തൃശ്ശിവപേരൂർ ക്ലിപ്തം, ഞാൻ മേരിക്കുട്ടി, പാപ്പൻ തുടങ്ങിയ മലയാള…

  • ‘സന്തോഷ ജന്മദിനം കുട്ടിക്ക്!! കേക്ക് മുറിച്ച് ബർത്ത് ഡേ ആഘോഷിച്ച് നടി ജുവൽ മേരി..’ – ഫോട്ടോസ് കാണാം

    അവതാരകയായി കരിയർ തുടങ്ങിയ ശേഷം അഭിനയത്തിലേക്ക് വന്നിട്ടുള്ള ഒരുപാട് പേരെ കുറിച്ച് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. അവരിൽ പലരും അഭിനയത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും മലയാളികളുടെ പ്രിയങ്കരരായി മാറുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ അവതരണ രംഗത്ത് നിന്നും അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടിയും അവതാരകയുമായ ജുവൽ മേരി. ഗോവിന്ദ് പദ്മസൂര്യയ്ക്ക് ഒപ്പം ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിൽ അവതാരകയായി എത്തിയ ശേഷമാണ് ജുവലിനെ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. അത് ജുവലിന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറി.…

  • ‘അമ്പോ എന്ത് ലുക്കാണിത്!! സ്ലീവ് ലെസ് ഡ്രെസ്സിൽ കിടിലം ലുക്കിൽ ജുവൽ മേരി..’ – ഫോട്ടോസ് വൈറൽ

    ഗോവിന്ദ് പദ്മസൂര്യയ്ക്ക് ഒപ്പം മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതമായ താരമാണ് നടി ജുവൽ മേരി. അത് ജുവലിന്റെ ജീവിതം തന്നെ മാറ്റിമറിച്ചുവെന്ന് വേണം പറയാൻ. പിന്നീട് ജുവലിന് സിനിമയിൽ അഭിനയിക്കാൻ അവസരങ്ങൾ തേടിയെത്തുകയും ചെയ്തിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി ഉത്യോപ്യയിലെ രാജാവ് എന്ന സിനിമയിൽ അഭിനയിച്ചു. കമൽ സംവിധാനം ചെയ്ത ചിത്രത്തിൽ ഉമാദേവി എന്ന കഥാപാത്രത്തെയാണ് ജുവൽ അവതരിപ്പിച്ചത്. സിനിമ വലിയ വിജയം നേടിയില്ലെങ്കിലും ജുവലിനെ…