Tag: Jayasurya
‘ഫോട്ടോ വീട്ടിൽ കാണിച്ച് കൊടുക്കാൻ ഫോണില്ല!! പകരം ജയസൂര്യ ചെയ്തത് കണ്ടോ..’ – കൈയടിച്ച് സോഷ്യൽ മീഡിയ
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഒരു കലാകാരനാണ് നടൻ ജയസൂര്യ. ഒരു ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് വളർന്ന് വന്ന് ഒരു സൂപ്പർതാരത്തിലേക്ക് എത്തിയ ജയസൂര്യക്ക് ഒരുപാട് ആരാധകരുമുണ്ട്. സാമൂഹികമായ ഒരുപാട് നന്മകൾ ചെയ്യുന്ന ഒരാളുകൂടിയാണ് അദ്ദേഹം. ... Read More