‘മൈ ‘പ്ലാൻ’ ഇന്ത്യൻ നായികയ്ക്ക് ജന്മദിന ആശംസകൾ, നീ എല്ലാം മികച്ചതാക്കി..’ – ഭാര്യയ്ക്ക് പിറന്നാൾ ആശംസ നേർന്ന് ജയസൂര്യ
സിനിമയിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി തുടക്കം കുറിച്ച് പിന്നീട് നായകനായി മാറി മലയാളികൾക്ക് പ്രിയങ്കരനായ ഒരാളാണ് നടൻ ജയസൂര്യ. 2001 മുതലാണ് ജയസൂര്യ സിനിമയിൽ കൂടുതൽ സജീവമാകുന്നതെങ്കിലും അതിന് മുമ്പ് ജൂനിയർ ആർട്ടിസ്റ്റായി ചില …