‘പാന്റ് ഇടാൻ മറന്നുപോയോ! ജാൻവി കപൂറിന്റെ ചിത്രങ്ങൾക്ക് താഴെ വന്ന കമന്റ് കണ്ടോ..’ – ഫോട്ടോസ് വൈറൽ
അന്തരിച്ച നടി ശ്രീദേവിയുടെ മകളും ഇന്ന് ബോളിവുഡിൽ ഒരുപാട് ആരാധകരുള്ള യുവനടിയുമായ താരമാണ് ജാൻവി കപൂർ. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മൂത്തമകളായ ജാൻവി ദഡാക് എന്ന ഹിന്ദി സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. 2018-ലാണ് …