December 10, 2023

‘ഗേയായ ഒരാളെ ബെസ്റ്റ് ഫ്രണ്ടായി വേണമെന്ന് ആഗ്രഹമുണ്ട്..’ – തുറന്ന് പറഞ്ഞ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ

സിനിമ രംഗത്തുള്ളതിൽ വച്ച് ഒരുപാട് ആരാധകരുള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യയും നാല് പെണ്മക്കൾക്കും സമൂഹ മാധ്യമം എങ്ങനെ ഉപയോഗിക്കണമെന്ന് മറ്റുള്ളവർക്ക് ഒരു പാഠവും നൽകുന്നുണ്ട്. മൂത്തമകൾ അഹാന സിനിമയിലൂടെ സുപരിചിതയായ …

‘ഞാനും ഫിറോസിക്കയും തമ്മിൽ വേർപിരിയുന്നു, പുറത്ത് കാണുന്നത് ഒന്നുമല്ല ജീവിതം..’ – തുറന്ന് പറഞ്ഞ് സജ്‌ന

ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിൽ ഭാര്യാഭർത്താക്കന്മാരായി ഒറ്റ മത്സരാർത്ഥിയായി വന്ന താരങ്ങളായിരുന്നു ഫിറോസ് ഖാനും സജ്നയും. പ്രാങ്ക് ഷോകളിലൂടെ ശ്രദ്ധനേടിയ ഫിറോസ് ഖാനെ അതിന് മുമ്പ് തന്നെ മലയാളികൾക്ക് സുപരിചിതനാണ്. സജ്നയും ടെലിവിഷൻ രംഗത്ത് …

‘പല പണികളും ചെയ്തിട്ടുണ്ട്, അടുക്കള ജോലി വരെ ചെയ്താണ് അവിടെ ജീവിച്ചത്..’ – തുറന്ന് പറഞ്ഞ് നടി അഭിരാമി

തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച് ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമായി കൊണ്ടിരിക്കുന്ന താരമാണ് നടി അഭിരാമി. കഥാപുരുഷൻ എന്ന സിനിമയിലാണ് അഭിരാമി ആദ്യമായി അഭിനയിക്കുന്നത്. ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ നായികയായി …

‘എട്ട് വയസ്സിൽ പാർട്ടി ക്ലാസ്സിൽ പോയി തുടങ്ങിയതാണ്, ഇന്നും പോകുന്നുണ്ട്..’ – വിമർശകരുടെ വായടപ്പിച്ച് നടി ഗായത്രി

കഴിഞ്ഞ ദിവസം ഒരു വേദിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ സമൂഹ മാധ്യമങ്ങളിൽ കേട്ടുകൊണ്ടിരിക്കുന്ന ഒരു താരമാണ് നടി ഗായത്രി വർഷ. താൻ അഭിനയിച്ച സിനിമയിലെ കഥാപാത്രത്തിന്റെ സ്വഭാവം വച്ച് മോശം രീതിയിൽ …

‘ഞങ്ങൾ ഡിവോഴ്സ് ആയിട്ടില്ല! എല്ലാ ഭാര്യാ ഭർത്താക്കന്മാരേയും പോലെ ചെറിയ പിണക്കങ്ങൾ ഉണ്ടായിട്ടുണ്ട്..’ – തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

വെറുതെ അല്ല ഭാര്യ എന്ന ടെലിവിഷൻ ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് നടി മഞ്ജു പത്രോസ്. അതിൽ മത്സരാർത്ഥിയായി വന്ന് പിന്നെ സീരിയലുകളിലും സിനിമയിൽ അഭിനയിച്ചു. മഞ്ജുവിന് ഒപ്പം ഭർത്താവ് സുനിച്ചനും ഷോയിൽ പങ്കെടുത്തിരുന്നു. …