‘എന്നെന്നും നിലനിൽക്കുന്ന നിമിഷങ്ങൾ!! പറ്റുമെങ്കിൽ എന്നെ കണ്ടുപിടിക്കൂ..’ – സ്കൂൾ സമയത്തെ ഗ്രൂപ്പ് ഫോട്ടോ പങ്കുവച്ച് ഹണി റോസ്
വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന പുതുമുഖങ്ങളെ നായകനും നായികയുമാക്കി മാറ്റിയ ചിത്രമായിരുന്നു. അതിൽ നായികയായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടി ഹണി റോസ്. കരിയറിന്റെ തുടക്കത്തിൽ അധികം ശോഭിക്കാൻ ഹണിക്ക് …