‘ഒരു സ്ത്രീ വേണ്ടന്ന് പറഞ്ഞാൽ അതിന് അര്‍ത്ഥം വേണ്ടന്ന് തന്നെയാ!! പൊലീസ് റോളിൽ വീണ്ടും സുരാജ്..’ – ടീസർ കാണാം

സുരാജ് വെഞ്ഞാറമൂട് എന്ന നടനെ പ്രേക്ഷകർ ഓരോ സിനിമയിൽ ഇപ്പോൾ വേറിട്ട കഥാപാത്രങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ്. കോമഡി റോളിൽ നിന്ന് സീരിയസ് റോളിലേക്ക് എത്തിയ സുരാജിനെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആക്ഷൻ ഹീറോ ബിജുവിലെ …