Tag: Gopi Sundar

  • ‘കമ്പിത്തിരി കത്തിച്ച് ആഘോഷിച്ചവർ മാറി നിന്നോ! അമൃതയെ ചേർത്ത് പിടിച്ച് ഗോപി സുന്ദർ..’ – അഭ്യുങ്ങൾക്ക് വിരാമം

    ‘കമ്പിത്തിരി കത്തിച്ച് ആഘോഷിച്ചവർ മാറി നിന്നോ! അമൃതയെ ചേർത്ത് പിടിച്ച് ഗോപി സുന്ദർ..’ – അഭ്യുങ്ങൾക്ക് വിരാമം

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ചർച്ചയായി കൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് ഗോപി സുന്ദറും അമൃത സുരേഷും തമ്മിൽ വേർപിരിഞ്ഞു എന്നുള്ളത്. ഇരുവരും തമ്മിൽ ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തുവെന്നായിരുന്നു ഇതിന് കാരണമായി പലരും കണ്ടെത്തിയത്. വാർത്ത മാധ്യമങ്ങളിലും യൂട്യൂബ് ചാനലുകളിലും ഇതുമായി ബന്ധപ്പെട്ട് വാർത്തകളും വന്നു. ഗോപി സുന്ദറിന്റെ മുൻ കാമുകിയായ ഗായിക അഭയ ഹിരണ്മയി ഇട്ട പോസ്റ്റും ഇതോടൊപ്പം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. “എല്ലാ “ലത്തിരികളും പൂത്തിരികളുംകൊണ്ട് നിങ്ങളുടെ ജീവിതം ആഘോഷം ആവട്ടേയെന്ന്…

  • ‘കമ്പിത്തിരിയും മത്താപ്പൂമായി ഞാൻ ആഘോഷിക്കുന്നു..’ – വൈറലായി ഗായിക അഭയ ഹിരണ്മയിയുടെ പോസ്റ്റ്

    ‘കമ്പിത്തിരിയും മത്താപ്പൂമായി ഞാൻ ആഘോഷിക്കുന്നു..’ – വൈറലായി ഗായിക അഭയ ഹിരണ്മയിയുടെ പോസ്റ്റ്

    സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുന്ന സംഭവമാണ് ഗോപി സുന്ദറും ഗായികയായ അമൃത സുരേഷുമായി വേർപിരിഞ്ഞുവെന്ന രീതിയിലുള്ള പ്രചാരണം. ഇരുവരും തമ്മിൽ ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ചെന്നും ഇതിന്റെ ഭാഗമായിട്ടാണ് ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതെന്നും വാർത്തകൾ വന്നിരിക്കുകയാണ്. എങ്കിലും ഇരുവരും ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സംഭവങ്ങൾക്ക് ഇടയിൽ ഗോപി സുന്ദർ ഇതിന് മുമ്പ് ലിവിങ് റിലേഷനിൽ ആയിരുന്ന ഗായിക കൂടിയായ അഭയ ഹിരണ്മയിയുടെ പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. അതിന്റെ ക്യാപ്ഷനാണ് വൈറലാകാൻ കാരണമാകുന്നത്. അഭയ…

  • ‘അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞോ? പരസ്പരം അൺഫോളോ ചെയ്‌ത്‌ ഇരുവരും..’ – ആശങ്കയോടെ ആരാധകർ

    ‘അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞോ? പരസ്പരം അൺഫോളോ ചെയ്‌ത്‌ ഇരുവരും..’ – ആശങ്കയോടെ ആരാധകർ

    സിനിമ-സംഗീത ലോകത്ത് തങ്ങളുടേതായ സ്ഥാനം നേടിയെടുത്ത കഴിഞ്ഞവരാണ് സംഗീതസംവിധായകനായ ഗോപിസുന്ദറും ഗായിക അമൃത സുരേഷും. ഇരുവരും ഒരുപാട് വർഷമായി സിനിമ സംഗീത ലോകത്ത് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇരുവരും നേരത്തെയുള്ള വിവാഹബന്ധങ്ങൾ തകർന്നപ്പോൾ കഴിഞ്ഞ വർഷം ഒരുമിച്ച് ജീവിക്കാൻ തീരുമാനം എടുത്തത്. അമൃത നടൻ ബാലയുമായുള്ള വിവാഹം ബന്ധം വേർപിരിഞ്ഞ ശേഷമാണ് ഗോപി സുന്ദറുമായി ഒന്നിച്ചതെങ്കിൽ ഗോപിയാകട്ടെ ആദ്യ വിവാഹ ബന്ധത്തിനും പിന്നീട് മറ്റൊരു ഗായികയായ അഭയ ഹിരണ്മയിയുമായുള്ള ലിവിങ്ങ് റിലേഷൻഷിപ്പ് അവസാനിപ്പിച്ചും ശേഷമാണ് അമൃതയുമായി ഒന്നിച്ചത്.…

  • ‘എന്റെ ബർത്ത് ഡേ ബോയ്ക്ക് ഇന്ന് 18 വയസ്സ് തികഞ്ഞു..’ – ഗോപി സുന്ദറിന് ജന്മദിനം ആശംസിച്ച് അമൃത സുരേഷ്

    ‘എന്റെ ബർത്ത് ഡേ ബോയ്ക്ക് ഇന്ന് 18 വയസ്സ് തികഞ്ഞു..’ – ഗോപി സുന്ദറിന് ജന്മദിനം ആശംസിച്ച് അമൃത സുരേഷ്

    മലയാള സിനിമ സംഗീത രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന രണ്ട് പേരാണ് സംഗീത സംവിധായകനായ ഗോപി സുന്ദറും പിന്നണി ഗായികയായ അമൃത സുരേഷും. കഴിഞ്ഞ വർഷം ഇരുവരും ഒന്നിച്ച ജീവിക്കാൻ തീരുമാനിക്കുകയും അത് സോഷ്യൽ മീഡിയയിൽ വലിയ വാർത്ത ആവുകയുമൊക്കെ ചെയ്തതാണ്. ഇരുവരും നേരത്തെ വിവാഹിതരായി ബന്ധം വേർപിരിഞ്ഞവരാണ് എന്നും ഒട്ടുമിക്ക പേർക്കും അറിയാവുന്ന കാര്യമാണ്. ഗോപി സുന്ദറുമായി ഒരുമിച്ചുള്ള നിമിഷങ്ങളൊക്കെ അമൃത സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഈ അടുത്തിടെ അമൃതയുടെ അച്ഛന് മരണപ്പെട്ടപ്പോൾ താങ്ങും പിന്തുണയും നൽകി…

  • ‘ഞങ്ങടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ!! ഗായിക അമൃത സുരേഷിന്റെ അച്ഛൻ അന്തരിച്ചു..’ – ആശ്വസിപ്പിച്ച് ആരാധകർ

    ‘ഞങ്ങടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ!! ഗായിക അമൃത സുരേഷിന്റെ അച്ഛൻ അന്തരിച്ചു..’ – ആശ്വസിപ്പിച്ച് ആരാധകർ

    പ്രശസ്ത സിനിമ പിന്നണി ഗായിക അമൃത സുരേഷിന്റെ പിതാവ് പി.ആർ സുരേഷ് അന്തരിച്ചു. അമൃത തന്നെയാണ് ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പിന്നാലെ ആശ്വാസ വാക്കുകളുമായി ആരാധകർ എത്തി. ഓടക്കുഴൽ വിദഗ്ദനായിരുന്ന സുരേഷ് തന്റെ മക്കളെയും സംഗീത ലോകത്തിലേക്ക് തന്നെ എത്തിച്ചു. അമൃതയെ കൂടാതെ അഭിരാമി എന്ന പേരിൽ ഒരു ഗായികയായ മകൾ കൂടി സുരേഷിനുണ്ട്. അതീവഗുരുതരമായി ആശുപത്രിയിലാണെന്നാണ് വാർത്തകൾ ഇന്ന് രാവിലെ മുതൽ പുറത്തുവന്നിരുന്നു. ഇപ്പോൾ മകൾ തന്നെ അച്ഛന്റെ മരണ വാർത്ത സോഷ്യൽ…