‘അദ്വൈതയ്ക്ക് വൃന്ദാവനിൽ ദർശനം നടത്തി ഗോപി സുന്ദർ, ആരാണ് ഈ പുതിയ ആളെന്ന് സോഷ്യൽ മീഡിയ..’ – ചിത്രങ്ങൾ വൈറൽ
സംഗീത സംവിധായകനും ഗായകനുമായ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരാളാണ് ഗോപി സുന്ദർ. ഇരുപത് വർഷത്തോളമായി സിനിമ മേഖലയിൽ നിൽക്കുന്ന ഗോപി സുന്ദർ നിരവധി പുതുമുഖ ഗായകർക്ക് അവസരം കൊടുക്കുന്നതിന് ഒപ്പം ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങളും …